തോട്ടവാഴ
ദൃശ്യരൂപം
(Canna indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോട്ടവാഴ | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. indica
|
Binomial name | |
Canna indica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
രണ്ടര മീറ്റർ വരെഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു അലങ്കാരച്ചെടിയാണ് തോട്ടവാഴ. (ശാസ്ത്രീയനാമം: Canna indica). ലോകത്ത് മിക്കയിടത്തും ചൂട് കാലാവസ്ഥയുള്ള ഇടങ്ങളിൽ ഈ ചെടി വളർത്തിവരുന്നു. പൂക്കളും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്.[1] കിഴങ്ങിൽ ധാരാളമായി അന്നജം അടങ്ങിയിട്ടുണ്ട്. വിത്തുവഴിയും കിഴങ്ങുവഴിയും പുതിയചെടികൾ ഉണ്ടാവും.[2] വിത്ത് ആഭരണങ്ങളിലെ മുത്തുകളായി ഉപയോഗിക്കുന്നുണ്ട്.[3]
ചിത്രശാല
[തിരുത്തുക]-
Canna indica fruit
-
Canna indica fruit
-
തോട്ടവാഴ
-
തോട്ടവാഴ
അവലംബം
[തിരുത്തുക]- ↑ http://www.pfaf.org/user/plant.aspx?latinname=Canna+indica
- ↑ http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Canna_indica_%28Wild_Canna_Lily%29.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-02-06. Retrieved 2015-08-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ അറിവുകൾ
- http://www.greenzonelife.com/bulbous-plants/canna-indica.html[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Canna indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Canna indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.