Jump to content

നൊനെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C9H20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൊനെയ്ൻ
Skeletal formula of nonane
Skeletal formula of nonane with all implicit carbons shown, and all explicit hydrogens added
Ball-and-stick model of the nonane molecule
Names
IUPAC name
Nonane[1]
Identifiers
3D model (JSmol)
Beilstein Reference 1696917
ChEBI
ChEMBL
ChemSpider
ECHA InfoCard 100.003.558 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 203-913-4
Gmelin Reference 240576
MeSH {{{value}}}
RTECS number
  • RA6115000
UNII
UN number 1920
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid
Odor Gasoline-like
സാന്ദ്രത 0.718 g/mL
ദ്രവണാങ്കം
ക്വഥനാങ്കം
log P 5.293
ബാഷ്പമർദ്ദം 0.59 kPa (at 25.0 °C)
1.7 nmol Pa−1 kg−1
-108.13·10−6 cm3/mol
Refractive index (nD) 1.405
Thermochemistry
Std enthalpy of
formation
ΔfHo298
−275.7–−273.7 kJ mol−1
Std enthalpy of
combustion
ΔcHo298
−6125.75–−6124.67 kJ mol−1
Standard molar
entropy
So298
393.67 J K−1 mol−1
Specific heat capacity, C 284.34 J K−1 mol−1
Hazards
GHS pictograms GHS02: Flammable GHS07: Harmful GHS08: Health hazard
GHS Signal word Danger
H226, H304, H315, H319, H332, H336
P261, P301+310, P305+351+338, P331
Flash point {{{value}}}
Explosive limits 0.87–2.9%
NIOSH (US health exposure limits):
PEL (Permissible)
none[2]
REL (Recommended)
TWA 200 ppm (1050 mg/m3)[2]
IDLH (Immediate danger)
N.D.[2]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

C9H20 എന്ന രാസസൂത്രത്തോടുകൂടിയ ആൽക്കെയ്ൻ ഹൈഡ്രോകാർബണാണ് നോനെയ്ൻ . ഇത് നിറമില്ലാത്തതും കത്തുന്നതുമായ ദ്രാവകമാണ്. ഇത് പ്രാഥമികമായി മണ്ണെണ്ണയുടെ ഘടകമാണ്. [4] നോനയ്ൻ ഒരു ലായകമായും ഫ്യുവൽ അഡിറ്റീവായും, ജൈവവിഘടനവിധേയമായ ഡിറ്റർജന്റുകളുടെ നിർമ്മാണഘടകവുമാണ്. [5]

നോനെയിന് 35 ഘടനാപരമായ ഐസോമറുകളുണ്ട് .

ജ്വലന പ്രതികരണങ്ങൾ

[തിരുത്തുക]

മറ്റ് ആൽക്കെയ്നുകൾക്ക് സമാനമായ ജ്വലന പ്രതികരണങ്ങൾക്ക് നോനെയ്ൻ വിധേയമാകുന്നു. ആവശ്യത്തിന് ഓക്സിജന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, ജലവും കാർബൺ ഡൈ ഓക്സൈഡും ഉണ്ടാകുന്നു.

C9H20 + 14O2 → 9CO2 + 10H2O.

എന്നാൽ, അപര്യാപ്തമായ ഓക്സിജനിൽ കത്തുമ്പോൾ കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നു:

2C9H20 + 19O2 → 18CO + 20H2O

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "nonane - Compound Summary". PubChem Compound. USA: National Center for Biotechnology Information. 16 September 2004. Identification and Related Records. Retrieved 6 January 2012.
  2. 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0466". National Institute for Occupational Safety and Health (NIOSH).
  3. "NFPA Hazard Rating Information for Common Chemicals". Archived from the original on 2015-02-17. Retrieved 2015-03-13.
  4. "Petroleum - Chemistry Encyclopedia - reaction, water, uses, elements, examples, gas, number, name". www.chemistryexplained.com. Retrieved 2016-01-28.
  5. Health Council of the Netherlands: Committee on Updating of Occupational Exposure Limits. Nonane; Health-based Reassessment of Administrative Occupational Exposure Limits. The Hague: Health Council of the Netherlands, 2005; 2000/15OSH/155. http://www.gezondheidsraad.nl/sites/default/files/0015osh155.pdf Archived 2018-02-28 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നൊനെയ്ൻ&oldid=3510594" എന്ന താളിൽനിന്ന് ശേഖരിച്ചത്