ബ്രയോഫില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bryophyllum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രയോഫില്ലം
The "Goethe Plant", Bryophyllum pinnatum, illustrated in Flora de Filipinas by Francisco Manuel Blanco
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Bryophyllum

Species

About 40, see text.[1]

ദ്വിബീജപത്ര സസ്യങ്ങൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്രാസ്സുലേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് ബ്രയോഫില്ലം (Bryophyllum) (ഗ്രീക്കുഭാഷയിൽ നിന്നും βρῦον/βρύειν bryon/bryein = മുളയ്ക്കുക, φύλλον phyllon = ഇല). ഈ ജീനസ്സിൽ 46 സ്പീഷിസുകളാണുള്ളത്. ഈ ജീനസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങളിൽ അംഗപ്രജനനം നടക്കുന്നവയാണ്. ഇലകളുടെ അഗ്രഭാഗങ്ങളിൽ സസ്യങ്ങളുടെ മുകുളങ്ങൾ വരികയും, പിന്നീട് ഇലകൾ മണ്ണിൽ വീണ് ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങൾക്ക്  വേരും ഇലയും തണ്ടും ഉണ്ടായി സ്വതന്ത്രസസ്യമായി വളരുന്നു.

തെരെഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". Archived from the original on 2019-12-20. Retrieved 2017-05-20.
"https://ml.wikipedia.org/w/index.php?title=ബ്രയോഫില്ലം&oldid=3987260" എന്ന താളിൽനിന്ന് ശേഖരിച്ചത്