ബോസ്റ്റൺ മാരത്തൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boston Marathon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോസ്റ്റൺ മാരത്തൺ
The Boston Marathon logo
DateThird Monday of April (Patriots' Day)
LocationEastern Massachusetts, ending in Boston
Event typeRoad
DistanceMarathon
Established1897
Course recordsMen: 2:03:02 (2011)
Geoffrey Mutai
Women: 2:18:57 (2014)
Rita Jeptoo
Official sitewww.bostonmarathon.org

ബോസ്റ്റൺ മാരത്തൺ ലോകത്തിലെ ഏറ്റവും വലിയ 6 മാരത്തൺ ഓട്ടമത്സരങ്ങളിൽ ഒന്നാണ്. അമേരിയ്ക്കയിലെ ബോസ്റ്റണിൽ എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ഇതു സംഘടിപ്പിച്ചിരിയ്ക്കുന്നത്. 1897 ൽ ആണ് പ്രശസ്തമായ ഈ കായികമത്സരം ആരംഭിച്ചത്. [1]

സംഘാടകർ[തിരുത്തുക]

ബോസ്റ്റൺ അത് ലറ്റിക് അസോസിയേഷൻ (B.A.A.)ആണ് 1897 മുതൽ ഈ മാരത്തണിന്റെ ഔദ്യോഗിക സംഘാടകർ. [2] ഈ മത്സരം ആരംഭിയ്ക്കുന്ന കാലത്ത് ഏതാണ്ട് 18 പേർ മാത്രമാണ് പങ്കെടുത്തിരുന്നത്.[3] 2013 ൽ പങ്കെടുത്ത കായികതാരങ്ങളൂടെ എണ്ണം 26,839 ആയിട്ടൂണ്ട്. 1996 ലെ ബോസ്റ്റൺ മാരത്തണിന്റെ ശതാബ്ദിവർഷത്തിൽ തുടക്കത്തിൽ പങ്കെടുത്തത് 36,748 പേരും ,അവസാനം ലക്ഷ്യത്തിലെത്തിയത് 35,868 മത്സരാർത്ഥികളും ആണ്. [4]

അവലംബം[തിരുത്തുക]

  1. "The First Boston Marathon". Boston Athletic Association. Archived from the original on 2014-04-24. Retrieved April 16, 2013.
  2. "Boston Athletic Association: Established March 15, 1887". Boston Athletic Association. Archived from the original on 2013-04-19. Retrieved April 16, 2013.
  3. "2013 Boston Marathon Statistics". Boston Athletic Association. Archived from the original on 2013-04-23. Retrieved April 21, 2013.
  4. "Boston Marathon History: Boston Marathon Facts". Boston Athletic Association. Archived from the original on 2014-08-11. Retrieved April 16, 2013.
"https://ml.wikipedia.org/w/index.php?title=ബോസ്റ്റൺ_മാരത്തൺ&oldid=3798821" എന്ന താളിൽനിന്ന് ശേഖരിച്ചത്