ബ്ലാക്ക് ഗോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Black Gold (2011 Nigerian film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Black Gold
സംവിധാനംJeta Amata
നിർമ്മാണംWilson Ebyie
Suzanne DeLaurentiis
രചനJeta Amata
അഭിനേതാക്കൾBilly Zane
Tom Sizemore
Hakeem Kae-Kazim
Vivica A. Fox
Eric Roberts
Sarah Wayne Callies
Michael Madsen
Mbong Amata
സംഗീതംJoel Goffin
ഛായാഗ്രഹണംJames M. Costello
ചിത്രസംയോജനംLindsay Kent
സ്റ്റുഡിയോRock City Entertainment
റിലീസിങ് തീയതി
  • മാർച്ച് 26, 2011 (2011-03-26) (Palm Beach)
രാജ്യംNigeria
ഭാഷEnglish
സമയദൈർഘ്യം110 minutes

ജെറ്റ അമത സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു നാടക ചിത്രമാണ് ബ്ലാക്ക് ഗോൾഡ്. ഒരു പ്രാദേശിക നൈജർ ഡെൽറ്റ കമ്മ്യൂണിറ്റിയുടെ സ്വന്തം സർക്കാരിനും അവരുടെ ഭൂമി കൊള്ളയടിക്കുകയും പരിസ്ഥിതി നശിപ്പിക്കുകയും ചെയ്ത ഒരു മൾട്ടി-നാഷണൽ ഓയിൽ കോർപ്പറേഷനെതിരെയുള്ള സമരം ചിത്രീകരിച്ചിരിക്കുന്നു. 2012-ൽ ബ്ലാക്ക് നവംബർ എന്ന പേരിൽ ചിത്രം പുനഃപ്രസിദ്ധീകരിച്ചു. 60% സീനുകളും ചിത്രത്തെ "കൂടുതൽ പ്രചാരത്തിൽ" ആക്കുന്നതിനായി അധിക രംഗങ്ങൾ ഉൾപ്പെടുത്തി.[1]

അവലംബം[തിരുത്തുക]

  1. Hoad, Phil (1 February 2012). "Is Jeta Amata Nollywood's gift to Hollywood?". Guardian Newspaper. The Guardian. Retrieved 30 June 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ഗോൾഡ്&oldid=3693747" എന്ന താളിൽനിന്ന് ശേഖരിച്ചത്