ബില്ലി സെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Billy Zane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ബില്ലി സെയിൻ
Billy Zane Cannes 2010.jpg
ബില്ലി സെയിൻ, 2010
ജനനം
വില്യം ജോർജ് സെയിൻ ജൂനിയർ

(1966-02-24) ഫെബ്രുവരി 24, 1966  (54 വയസ്സ്)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾബിൽ സെയിൻ
തൊഴിൽനടൻ, നിർമ്മാതാവ്
സജീവ കാലം1985 - മുതൽ ഇങ്ങോട്ട്
അറിയപ്പെടുന്നത്ഡെഡ് കാം (1989) ലെ ഹ്യൂഗീ
ദി ഫാന്റം (1996) ലെ കിറ്റ് വാക്കർ/ദി ഫാന്റം
ടൈറ്റാനിക് (1997) ലെ കാൽഡൺ ഹോക്ലി
പങ്കാളി(കൾ)
ലിസ കോളിൻസ്
(വി. 1989; div. 1995)
കുട്ടികൾ2

പ്രശസ്തനായ ഒരു അമേരിക്കൻ നടനും നിർമ്മാതാവുമാണ് വില്യം ജോർജ് "ബില്ലി" സെയിൻ ജൂനിയർ (ജനനം 1966 ഫെബ്രുവരി 24). അദ്ദേഹം ഏറെ പ്രശസ്തനായിത്തീർന്നത് ഡെഡ് കാം (1989) ലെ ഹ്യൂഗീ, ദി ഫാന്റം (1996) ലെ കിറ്റ് വാക്കർ/ദി ഫാന്റം, കാൽപ്പനിക ചിത്രമായ ടൈറ്റാനിക് (1997) ലെ കാൽഡൺ ഹോക്ലി, ട്വിൻ പീക്സ് എന്ന നാടകപരമ്പരയിലെ ജോൺ വീലർ എന്നീ വേഷങ്ങളിലൂടെയാണ്.

സെയിനിന്റെ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങളാണ് ബാക്ക് ടു ദ ഫ്യൂച്ചർ (1985), ബാക്ക് ടു ദ ഫ്യൂച്ചർ ഭാഗം II (1989), ടൂംബ്സ്റ്റോൺ (1993), ഡെമൺ നൈറ്റ് (1995), സി.ക്യു (2001) എന്നിവ.


"https://ml.wikipedia.org/w/index.php?title=ബില്ലി_സെയിൻ&oldid=2888199" എന്ന താളിൽനിന്ന് ശേഖരിച്ചത്