ബനെഡെറ്റോ ക്രോച്ചേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benedetto Croce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബനെഡെറ്റോ ക്രോച്ചേ
ബനെഡെറ്റോ ക്രോച്ചേ
ജനനം25 ഫെബ്രുവരി 1866
Pescasseroli, ഇറ്റലി
മരണം20 നവംബർ 1952(1952-11-20) (പ്രായം 86)
Naples, ഇറ്റലി
കാലഘട്ടം20-ആം നൂറ്റാണ്ട്
പ്രദേശംപാശ്ചാത്യ തത്ത്വശാസ്ത്രം(Western philosophy)
ചിന്താധാരHegelianism, ആശയവാദം, ഉദാരതാവാദം, Historism
പ്രധാന താത്പര്യങ്ങൾചരിത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രതന്ത്രം
ശ്രദ്ധേയമായ ആശയങ്ങൾArt is expression

ഇറ്റാലിയൻ ആശയവാദതത്വചിന്തകനും എഴുത്തുകാരനുമായിരുന്നു ബനെഡെറ്റോ ക്രോച്ചേ (1866-1952)[1] . അദ്ദേഹത്തിന്റെ ഈസ്തെറ്റിക് ലാവണ്യശാസ്ത്രചർച്ചകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണ്. സൗന്ദര്യശാസ്ത്രലോകത്ത് ഒരു പുതിയ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസ് ആയാണ് ഡൗഗ്ലസ് അയ്ൻസ്ലി ക്രോച്ചേയെ വിശേഷിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Croce's Aesthetics". plato.stanford.edu. ശേഖരിച്ചത് 2013 ഒക്ടോബർ 22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബനെഡെറ്റോ_ക്രോച്ചേ&oldid=2284564" എന്ന താളിൽനിന്ന് ശേഖരിച്ചത്