ബനെഡെറ്റോ ക്രോച്ചേ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ബനെഡെറ്റോ ക്രോച്ചേ | |
| ജനനം | 25 ഫെബ്രുവരി 1866 Pescasseroli, ഇറ്റലി |
|---|---|
| മരണം | 20 നവംബർ 1952 (86 വയസ്സ്) Naples, ഇറ്റലി |
| കാലഘട്ടം | 20-ആം നൂറ്റാണ്ട് |
| പ്രദേശം | പാശ്ചാത്യ തത്ത്വശാസ്ത്രം(Western philosophy) |
| ചിന്താധാര | Hegelianism, ആശയവാദം, ഉദാരതാവാദം, Historism |
| പ്രധാന താത്പര്യങ്ങൾ | ചരിത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രതന്ത്രം |
| ശ്രദ്ധേയമായ ആശയങ്ങൾ | Art is expression |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ | |
ഇറ്റാലിയൻ ആശയവാദതത്വചിന്തകനും എഴുത്തുകാരനുമായിരുന്നു ബനെഡെറ്റോ ക്രോച്ചേ (1866-1952)[1] . അദ്ദേഹത്തിന്റെ ഈസ്തെറ്റിക് ലാവണ്യശാസ്ത്രചർച്ചകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണ്. സൗന്ദര്യശാസ്ത്രലോകത്ത് ഒരു പുതിയ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസ് ആയാണ് ഡൗഗ്ലസ് അയ്ൻസ്ലി ക്രോച്ചേയെ വിശേഷിപ്പിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Croce's Aesthetics". plato.stanford.edu. Retrieved 2013 ഒക്ടോബർ 22.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link)