Jump to content

ബാലനോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balanops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലനോപ്സ്
Balanops australiana
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Balanopaceae
Benth. & Hook.f.[1]
Genus: Balanops
Baill.
Synonyms[2]
  • Ternstroemiacearum Seem.
  • Trilocularia Schltr.
Balanops vieillardii line drawing

1871-ൽ ഒരു ജനുസ്സായി വിശേഷിപ്പിക്കപ്പെടുന്ന പൂച്ചെടികളുടെ ഒരു കൂട്ടമാണ് ബാലനോപ്സ്.[3][4] ഇതിന്റെ ഒമ്പത് ഇനങ്ങൾ മരങ്ങളോ കുറ്റിച്ചെടികളോ ആയി ന്യൂ കാലിഡോണിയ, ഫിജി, വാനുവാടു, വടക്കൻ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5] ബാലനോപസി എന്ന കുടുംബത്തിൽ (മുമ്പ് ബാലനോപ്സിഡസി എന്ന് ഉപയോഗിച്ചിരുന്നു) ഈ ജനുസ് കാണപ്പെടുന്നു. ഇത് മാൽപീഗൈൽസ് എന്ന നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാലനോപ്സ് ക്രിസോബലാനേസി, ഡികാപെറ്റാലേസീ, യൂഫ്രോണിയേസി, ട്രിഗോണിയേസി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്പീഷിസുകളുടെ പട്ടിക

[തിരുത്തുക]
  1. Balanops australiana - Queensland
  2. Balanops balansae - New Caledonia
  3. Balanops microstachya - New Caledonia
  4. Balanops oliviformis - New Caledonia
  5. Balanops pachyphylla - New Caledonia
  6. Balanops pancheri - New Caledonia
  7. Balanops pedicellata - Vanuatu, Fiji
  8. Balanops sparsifolia - New Caledonia
  9. Balanops vieillardii- New Caledonia

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
  2. Kew World Checklist of Selected Plant Families
  3. Baillon, Henri Ernest. 1871. Adansonia 10: 117-119 in Latin
  4. Tropicos, Balanops Baill.
  5. Carlquist, S. (1980). Anatomy and systematics of Balanopaceae. Allertonia, 2(3), 191-246. https://www.jstor.org/stable/23186109
"https://ml.wikipedia.org/w/index.php?title=ബാലനോപ്സ്&oldid=3501205" എന്ന താളിൽനിന്ന് ശേഖരിച്ചത്