ബി. ബാബു പ്രസാദ്
(B. Babu Prasaad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ബി. ബാബു പ്രസാദ് | |
---|---|
മണ്ഡലം | ഹരിപ്പാട് നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരണം | |
ജനനം | 25 ജൂലൈ 1961 |
രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുംമാണ് ബി. ബാബു പ്രസാദ്.
ജീവിതരേഖ[തിരുത്തുക]
1961 ജൂലായ് 25 ന് എസ്. ബാലകൃഷ്ണ കുറുപ്പിന്റേയും എം.എൽ. ലതികാമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ അദ്ദേഹം 1974 ൽ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
അധികാര സ്ഥാനങ്ങൾ[തിരുത്തുക]
- കെ.പി.സി.സി. സെക്രട്ടറി
- കെ.പി.സി.സി. നിർവാഹക സമിതി അംഗം
- യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
- കെ.എസ്.യു. സംസ്ഥാന ഉപാദ്ധ്യക്ഷൻ
- കെ.എസ്.യു. ആലപ്പുഴ ജില്ലാ സെക്രട്ടറി
- മാവേലിക്കര ബിഷപ് മൂർ കോളജ് യൂണിയൻ ചെയർമാൻ
- കെ.എസ്.യു. കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2006 | ഹരിപ്പാട് നിയമസഭാമണ്ഡലം | ബി. ബാബു പ്രസാദ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി.കെ. ദേവകുമാർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |