Jump to content

ആയിഷ ടാക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ayesha Takia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിഷ ടാക്കിയ
आयेषा टाकिय़ा
മറ്റ് പേരുകൾആയിഷ
ആയിഷ്
തൊഴിൽഅഭിനേത്രി
സജീവ കാലം2004 - ഇതുവരെ
ജീവിതപങ്കാളി(കൾ)None
മാതാപിതാക്ക(ൾ)നിഷിദ്
ഫരിദഃ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ആയിഷ ടാക്കിയ (ഹിന്ദി: आयेषा टाकिय़ा) (ജനനം: ഏപ്രിൽ 10, 1986)[1]

ആദ്യജീവിതം

[തിരുത്തുക]

ആയിഷയുടെ പിതാവ് ഫരിദഃ ഒരു ഗുജറാത്തിയും മാതാവ് ഒരു ആംഗ്ലോ ഇന്ത്യൻ മുസ്ലിമുമാണ്.[2]

അഭിനയജീവിതം

[തിരുത്തുക]

ചെറുപ്പകാലത്ത് കോമ്പ്ലാൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ ഷാഹിദ് കപൂർ ഒന്നിച്ച് അഭിനയിച്ചത് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധേയമായിരുന്നു.[3] പിന്നീട് പ്രസിദ്ധ സംഗീതഞ്ജയായ ഫൽഗുനി പാഠക് സംവിധാനം ചെയ്ത ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു. ചലച്ചിത്ര രംഗത്ത് ഒരു നായിക വേഷത്തിൽ അഭിനയിച്ചത് ടാർസൻ ദി വണ്ടർ കാർ എന്ന ചിത്രത്തിലാണ്. 2004-ലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ഇതിലെ അഭിനയത്തിന് ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. "IMDb Biography for Ayesha Takia".
  2. "Ayesha Takia on her five favourite dishes 2007". Retrieved 2007-12-05.
  3. "The Complan girl grows up!" (in ഇംഗ്ലീഷ്). The Hindu. 2004 August 2. Archived from the original on 2007-10-13. Retrieved 2007-09-04. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി ഫിലിംഫെയർ മികച്ച പുതുമുഖ നടി
for ടാർസൻ ദി വണ്ടർ കാർ & ദിൽ മാംഗേ മോർ

2004
പിൻഗാമി
വിദ്യാ ബാലൻ
for പരിനീത
"https://ml.wikipedia.org/w/index.php?title=ആയിഷ_ടാക്കിയ&oldid=3773998" എന്ന താളിൽനിന്ന് ശേഖരിച്ചത്