ആക്സൽ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Axl Rose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആക്സൽ റോസ്
Axl Rose 2010.jpg
Rose in 2010
ജീവിതരേഖ
ജനനനാമംWilliam Bruce Rose, Jr.
അറിയപ്പെടുന്ന പേരു(കൾ)
  • W. Axl Rose
  • William Bruce Bailey
  • Bill Rose
  • Bill Bailey
Born (1962-02-06) ഫെബ്രുവരി 6, 1962 (പ്രായം 58 വയസ്സ്)
Lafayette, Indiana, United States
തൊഴിലു(കൾ)Singer, songwriter, record producer
Musical career
സ്വദേശംLos Angeles, California, United States
സംഗീതശൈലി[1][2][3]
ഉപകരണംVocals
സജീവമായ കാലയളവ്1983–present
ലേബൽ
Associated acts

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ആക്സൽ റോസ് (ജനനം വില്ല്യം ബ്രൂസ് റോസ്, ജൂനിയർ.; വളർന്നത് വില്ല്യം ബ്രൂസ് ബെയ്ലി; ഫെബ്രുവരി 6, 1962)[4] 1985 മുതൽ അമേരികൻ ഹാർഡ് റോക്ക് സംഘം ഗൺസ് എൻ' റോസസ്ന്റെ പ്രധാന ഗായകനായ ഇദ്ദേഹം 2016 മുതൽ എസി/ഡിസിയുടെയും പ്രധാന ഗായകനാണ്.തന്റെ ശക്തവും വൈവിധ്യമേറിയ തന്റെ ഗാനാലാപനം കൊണ്ട് ശ്രദ്ധേയനായ ആക്സൽ റോസ് റോളിംങ്ങ് സ്റ്റോൺ എൻഎംഇ അടക്കം നിരവധി മാഗസിനുകളുടെ എക്കാലത്തെയും മഹാന്മാരായ 100 ഗായകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്..[5][6]

2012,-ൽ ഗൺസ് എൻ റോസിലെ അംഗമെന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ ചടങ്ങിൽ പങ്കെടുക്കാതിരുന്ന ആക്സൽ റോസ് തന്നെ ഇതിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Slash; Anthony Bozza (30 October 2007). Slash. HarperCollins. pp. 110–111. ISBN 978-0-06-135142-6.
  2. Steven Adler; Lawrence J. Spagnola (27 July 2010). My Appetite for Destruction: Sex, and Drugs, and Guns N' Roses. HarperCollins. pp. 94–95. ISBN 978-0-06-191711-0.
  3. Empire, Kitty (November 22, 2008). "CD of the week: Guns N' Roses: Chinese Democracy". The Observer. London. Observer Review section, p. 19. ശേഖരിച്ചത് March 25, 2013.
  4. "Monitor". Entertainment Weekly (1245): 22. Feb 8, 2013.
  5. Lethem, Jonathan (2008-11-27). "100 Greatest Singers of All Time". Rolling Stone. ശേഖരിച്ചത് 2011-06-03.
  6. "Michael Jackson tops NME's Greatest Singers poll". NME. 2011-06-21. മൂലതാളിൽ നിന്നും 27 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആക്സൽ_റോസ്&oldid=3372039" എന്ന താളിൽനിന്ന് ശേഖരിച്ചത്