Jump to content

ആക്സൽ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്സൽ റോസ്
റോസ് 2010 ൽ
റോസ് 2010 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംWilliam Bruce Rose, Jr.
പുറമേ അറിയപ്പെടുന്ന
  • W. Axl Rose
  • William Bruce Bailey
  • Bill Rose
  • Bill Bailey
ജനനം (1962-02-06) ഫെബ്രുവരി 6, 1962  (62 വയസ്സ്)
ലഫായെറ്റ്, ഇന്ത്യാന, യു.എസ്.
തൊഴിൽ(കൾ)ഗായകൻ, ഗാന രചയിതാവ്, റിക്കാർഡ് നിർമ്മാതാവ്
Musical career
ഉത്ഭവംLos Angeles, California, United States
വിഭാഗങ്ങൾ[1][2][3]
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1983–present
ലേബലുകൾ

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ആക്സൽ റോസ് (ജനനം: വില്ല്യം ബ്രൂസ് റോസ്, ജൂനിയർ.; വളർന്നത് വില്ല്യം ബ്രൂസ് ബെയ്ലി; ഫെബ്രുവരി 6, 1962)[4] 1985 മുതൽ അമേരികൻ ഹാർഡ് റോക്ക് സംഘം ഗൺസ് എൻ' റോസസ്ന്റെ പ്രധാന ഗായകനായ ഇദ്ദേഹം 2016 മുതൽ എസി/ഡിസിയുടെയും പ്രധാന ഗായകനാണ്. തന്റെ ശക്തവും വൈവിധ്യമേറിയ ഗാനാലാപനം കൊണ്ട് ശ്രദ്ധേയനായ ആക്സൽ റോസ് റോളിംങ്ങ് സ്റ്റോൺ എൻഎംഇ അടക്കം നിരവധി മാഗസിനുകളുടെ എക്കാലത്തെയും മഹാന്മാരായ 100 ഗായകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.[5][6]

2012,-ൽ ഗൺസ് എൻ റോസിലെ അംഗമെന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ ചടങ്ങിൽ പങ്കെടുക്കാതിരുന്ന ആക്സൽ റോസ് തന്നെ ഇതിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Slash; Anthony Bozza (30 October 2007). Slash. HarperCollins. pp. 110–111. ISBN 978-0-06-135142-6.
  2. Steven Adler; Lawrence J. Spagnola (27 July 2010). My Appetite for Destruction: Sex, and Drugs, and Guns N' Roses. HarperCollins. pp. 94–95. ISBN 978-0-06-191711-0.
  3. Empire, Kitty (November 22, 2008). "CD of the week: Guns N' Roses: Chinese Democracy". The Observer. London. Observer Review section, p. 19. Retrieved March 25, 2013.
  4. "Monitor". Entertainment Weekly (1245): 22. Feb 8, 2013.
  5. Lethem, Jonathan (2008-11-27). "100 Greatest Singers of All Time". Rolling Stone. Retrieved 2011-06-03.
  6. "Michael Jackson tops NME's Greatest Singers poll". NME. 2011-06-21. Archived from the original on 27 June 2011. Retrieved 2011-07-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആക്സൽ_റോസ്&oldid=4098802" എന്ന താളിൽനിന്ന് ശേഖരിച്ചത്