അറ്റോർവാസ്റ്റാറ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atorvastatin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റോർവാസ്റ്റാറ്റിൻ
Systematic (IUPAC) name
(3R,5R)-7-[2-(4-fluorophenyl)-

3-phenyl-4-(phenylcarbamoyl)-5-(propan-2-yl)-

1H-pyrrol-1-yl]-3,5-dihydroxyheptanoic acid
Clinical data
Pregnancy
category
  • AU: D
  • US: X (Contraindicated)
Routes of
administration
oral
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: ℞-only
Pharmacokinetic data
Bioavailability12%
MetabolismHepatic - CYP3A4
Biological half-life14 h
ExcretionBile
Identifiers
CAS Number134523-00-5
ATC codeC10AA05 (WHO)
PubChemCID 60823
DrugBankAPRD00055
ChemSpider54810
Chemical data
FormulaC33H35FN2O5
Molar mass558.64
  • O=C(O)C[C@H](O)C[C@H](O)CCn2c(c(c(c2c1ccc(F)cc1)c3ccccc3)C(=O)Nc4ccccc4)C(C)C
  (verify)

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് അറ്റോർവാസ്റ്റാറ്റിൻ. [1] സ്റ്റാറ്റിൻ മരുന്നുകളുടെ കുടുംബത്തിലെ ഒരംഗം. കൊളസ്ട്രോൾ ഉത്പാദനം കുറച്ച് രക്തത്തിലെ കൊളസ്ട്രോൾ കുറക്കുന്നു. [2]

പാർശ്വഫലങ്ങൾ[തിരുത്തുക]

പേശീവേദന, തലവേദന, നെഞ്ചുവേദന, തളർച്ച, ഉറക്കക്കുറവ്[3]

ഉപയോഗങ്ങൾ[തിരുത്തുക]

രക്തത്തിലെ കൂടിയ കൊളസ്ട്രോൾ[4], ഹൃദ്രാഗങ്ങൾ[5]

ഉപയോഗ രീതി[തിരുത്തുക]

10 മുതൽ 80 മില്ലി ഗ്രാം വരെ കിടക്കുന്നതിന് തൊട്ടുമുൻപ് ഗുളിക രൂപത്തിൽ.[6]

അവലംബം[തിരുത്തുക]

  1. https://www.jstage.jst.go.jp/article/jat/13/4/13_4_216/_article
  2. http://www.crainsnewyork.com/article/20111228/HEALTH_CARE/111229902
  3. http://onlinelibrary.wiley.com/doi/10.1592/phco.23.7.871.32720/abstract
  4. http://www.jpeds.com/article/S0022-3476(03)00186-0/abstract
  5. http://www.thelancet.com/journals/lancet/article/PIIS0140-6736(03)12948-0/fulltext
  6. https://www.ncbi.nlm.nih.gov/pubmed/11368702
"https://ml.wikipedia.org/w/index.php?title=അറ്റോർവാസ്റ്റാറ്റിൻ&oldid=2310431" എന്ന താളിൽനിന്ന് ശേഖരിച്ചത്