അറ്റോർവാസ്റ്റാറ്റിൻ
ദൃശ്യരൂപം
Clinical data | |
---|---|
Pregnancy category |
|
Routes of administration | oral |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 12% |
Metabolism | Hepatic - CYP3A4 |
Elimination half-life | 14 h |
Excretion | Bile |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
CompTox Dashboard (EPA) | |
ECHA InfoCard | 100.125.464 |
Chemical and physical data | |
Formula | C33H35FN2O5 |
Molar mass | 558.64 |
3D model (JSmol) | |
| |
(verify) |
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് അറ്റോർവാസ്റ്റാറ്റിൻ. [1] സ്റ്റാറ്റിൻ മരുന്നുകളുടെ കുടുംബത്തിലെ ഒരംഗം. കൊളസ്ട്രോൾ ഉത്പാദനം കുറച്ച് രക്തത്തിലെ കൊളസ്ട്രോൾ കുറക്കുന്നു. [2]
പാർശ്വഫലങ്ങൾ
[തിരുത്തുക]പേശീവേദന, തലവേദന, നെഞ്ചുവേദന, തളർച്ച, ഉറക്കക്കുറവ്[3]
ഉപയോഗങ്ങൾ
[തിരുത്തുക]രക്തത്തിലെ കൂടിയ കൊളസ്ട്രോൾ[4], ഹൃദ്രാഗങ്ങൾ[5]
ഉപയോഗ രീതി
[തിരുത്തുക]10 മുതൽ 80 മില്ലി ഗ്രാം വരെ കിടക്കുന്നതിന് തൊട്ടുമുൻപ് ഗുളിക രൂപത്തിൽ.[6]
അവലംബം
[തിരുത്തുക]- ↑ https://www.jstage.jst.go.jp/article/jat/13/4/13_4_216/_article
- ↑ http://www.crainsnewyork.com/article/20111228/HEALTH_CARE/111229902
- ↑ http://onlinelibrary.wiley.com/doi/10.1592/phco.23.7.871.32720/abstract
- ↑ http://www.jpeds.com/article/S0022-3476(03)00186-0/abstract
- ↑ http://www.thelancet.com/journals/lancet/article/PIIS0140-6736(03)12948-0/fulltext
- ↑ https://www.ncbi.nlm.nih.gov/pubmed/11368702