പാണ്ടൻ വരയൻ (നിശാശലഭം)
ദൃശ്യരൂപം
(Asota plana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പാണ്ടൻ വരയൻ | |
|---|---|
| From Japan | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| Order: | Lepidoptera |
| Superfamily: | Noctuoidea |
| Family: | Erebidae |
| Genus: | Asota |
| Species: | A. plana |
| Binomial name | |
| Asota plana Walker, 1854 | |
| Synonyms | |
| |
എറിബിഡേ കുടുംബത്തിലെ [1] ഒരു നിശാശലഭമാണ് പാണ്ടൻ വരയൻ[2] . (ശാസ്ത്രീയനാമം: Asota plana). 1854 ൽ ബ്രിട്ടീഷ് പ്രാണിഗവേഷകനായ ഫ്രാൻസിസ് വാക്കർ ആണ് ഈ നിശാശലഭത്തെക്കുറിച്ച് ആദ്യമായി വിവരിച്ചത്.

അവലംബം
[തിരുത്തുക]- ↑ Hampson, G. F. (1892). The Fauna of British India, Including Ceylon and Burma: Moths Volume I. Taylor and Francis – via Biodiversity Heritage Library.
- ↑ Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39.
{{cite journal}}:|volume=has extra text (help)