ആഷാ മിശ്ര
ദൃശ്യരൂപം
(Asha mishra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഷാ മിശ്ര | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മൈഥിലി സാഹിത്യകാരൻ |
കുട്ടികൾ |
മൈഥിലി ഭാഷയിലെഴുതുന്ന സാഹിത്യകാരിയാണ് ആഷാ മിശ്ര. 'യു ചാറ്റ്' എന്ന നോവലിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
കൃതികൾ
[തിരുത്തുക]- 'യു ചാറ്റ്'
പുരസ്കാരങ്ങൾ
[തിരുത്തുക]- * കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]