ആർത്രോപോഡോളജി
ദൃശ്യരൂപം
(Arthropodology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർത്രോപോഡ വിഭാഗത്തിലെ ജീവികളെക്കുറിച്ചുള്ള പഠനമാണ് ആർത്രോപോഡോളജി [1] ഷഡ്പദങ്ങൾ, അരാക്നിഡ്, ക്രസ്റ്റേഷ്യൻ ജീവികളെക്കുറിച്ചുള്ള പഠനമാണിതിൽ നടക്കുന്നത്.
വൈദ്യശാസ്ത്രത്തിൽ ഈ മേഖല വളരെ പ്രധാനമാണ്. ഇതിൽ, പരാസിറ്റോളജിയുമായി ചേർന്ന് പഠനം നടക്കുന്നു. പരാന്നഭോജികൾ എന്നനിലയിലും രോഗവാഹകരെന്ന നിലയിലുമുള്ള ആർത്രോപോഡുകളുടെ പഠനമാണ് മെഡിക്കൽ ആർത്രോപോഡോളജി.
ഉപവിഭാഗങ്ങൾ
[തിരുത്തുക]ആർത്രോപോഡോളജിയുടെ ഉപവിഭാഗങ്ങൾ:
- അരാക്നൊളൊജി - ചിലന്തി, മറ്റ് അരാക്നിഡ് എന്നിവയെക്കരറിച്ചുള്ള പഠനം
- എൻടോമോളജി - പ്രാണികളെക്കുറിച്ചുള്ള പഠനം (പത്തൊൻപതാം നൂറ്റാണ്ട് വരെ എല്ലാ ആർത്രോപോഡുകളുടെയും പഠനത്തിനായി ഈ പദം ഉപയോഗിച്ചിരുന്നു)
- കാർസിനോളജി - ക്രസ്റ്റേഷ്യനുകളുടെ പഠനം
- മിരിയാപൊഡോളജി - സെന്റിപിഡുകൾ, മില്ലിപിഡുകൾ, എന്നിവയുടെ പഠനം
അവലംബം
[തിരുത്തുക]- ↑ http://www.museumstuff.com/learn/topics/Arthropodology Etymology-Museum of Learning.