Jump to content

ആർത്രോപോഡോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനോഫെലിസ് സ്റ്റീഫൻസി

ആർത്രോപോഡ വിഭാഗത്തിലെ ജീവികളെക്കുറിച്ചുള്ള പഠനമാണ് ആർത്രോപോഡോളജി [1] ഷഡ്പദങ്ങൾ, അരാക്നിഡ്, ക്രസ്റ്റേഷ്യൻ ജീവികളെക്കുറിച്ചുള്ള പഠനമാണിതിൽ നടക്കുന്നത്.

വൈദ്യശാസ്ത്രത്തിൽ ഈ മേഖല വളരെ പ്രധാനമാണ്. ഇതിൽ, പരാസിറ്റോളജിയുമായി ചേർന്ന് പഠനം നടക്കുന്നു. പരാന്നഭോജികൾ എന്നനിലയിലും രോഗവാഹകരെന്ന നിലയിലുമുള്ള ആർത്രോപോഡുകളുടെ പഠനമാണ് മെഡിക്കൽ ആർത്രോപോഡോളജി.

ഉപവിഭാഗങ്ങൾ

[തിരുത്തുക]

ആർത്രോപോഡോളജിയുടെ ഉപവിഭാഗങ്ങൾ:

അവലംബം

[തിരുത്തുക]

പുറംകണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർത്രോപോഡോളജി&oldid=3969507" എന്ന താളിൽനിന്ന് ശേഖരിച്ചത്