Jump to content

ആർട്ടമേസ്യാ ജെന്റിലെസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Artemisia Gentileschi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

വിശ്രുത ഇറ്റാലിയൻ ചിത്രകാരിയായിരുന്ന ആർട്ടമേസ്യാ ജെന്റിലെസ്കി. ഇറ്റലിയിലെ റോമിലാണ് അവർ ജനിച്ചത് (ജീവിതകാലം: ജൂലൈ 8, 1593 – c1.656). ചിത്രകാരനായ ഓറേഷ്യോ ജെന്റിലെസ്കിയും പ്രുഡൻഷ്യോ മോണ്ടണുമായിരുന്നു അവരുടെ മാതാപിതാക്കൾ. കറാവാദ്ജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ വളരെയധികം സ്വാധീനിച്ചു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ചുകൊണ്ട് പിന്നീട് ചിത്രരചനയിൽ മുഴുകി.[1]

പ്രധാന ചിത്രങ്ങൾ

[തിരുത്തുക]
  • സൂസന്നയും മുതിർന്നവരും
  • ക്ലിയോപാട്ര
  • സീലിയ പുണ്യവതി
  • ലുക്രേഷ്യ

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.