ദേശീയ കരസേനാ ദിനം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Army Day (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഇന്ത്യൻ കരസേനാ ദിനം
Flag of Indian Army.png
ഇന്ത്യൻ കരസേനയുടെ പതാക
സ്ഥിതി/പദവിഇപ്പോഴും ആഘോഷിക്കുന്നു
തരംസൈനിക ദിനം
Date(s)ജനുവരി 15 (15-01)
ആവർത്തനംവാർഷികം
സ്ഥലംഅമർ ജവാൻ ജ്യോതി, ഇന്ത്യാ ഗേറ്റ്
എല്ലാ സൈനികാസ്ഥാനങ്ങളും
രാജ്യം India

ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.[1] ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം (ഒക്ടോബർ 8), ദേശീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കരസേനാ ദിനം". ജനം ടി.വി. 2016-01-15. മൂലതാളിൽ നിന്നും 2018-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-10. CS1 maint: discouraged parameter (link)