അർഗോസ്റ്റെമ്മ ക്വാറന്റീന
ദൃശ്യരൂപം
(Argostemma quarantena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അർഗോസ്റ്റെമ്മ ക്വാറന്റീന | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Gentianales |
| Family: | Rubiaceae |
| Genus: | Argostemma |
| Species: | A. quarantena |
| Binomial name | |
| Argostemma quarantena | |
വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് അർഗോസ്റ്റെമ്മ ക്വാറന്റീന (ശാസ്ത്രീയനാമം: Argostemma quarantena). കോവിഡ് 19 ബാധിച്ചു മരണപ്പെട്ട മനുഷ്യരുടെ സ്മരണയ്ക്കായാണ് സസ്യത്തിന് ഈ പേരു നൽകിയത്.[1][2]
അവലംബം
[തിരുത്തുക]- ↑ "Argostemma quarantena". Archived from the original on 2021-09-13. Retrieved 13 സെപ്റ്റംബർ 2021.
- ↑ "കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ". Archived from the original on 13 സെപ്റ്റംബർ 2021. Retrieved 13 സെപ്റ്റംബർ 2021.