അർഗോസ്റ്റെമ്മ ക്വാറന്റീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർഗോസ്റ്റെമ്മ ക്വാറന്റീന
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Genus: Argostemma
Species:
A. quarantena
Binomial name
Argostemma quarantena

വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് അർഗോസ്റ്റെമ്മ ക്വാറന്റീന (ശാസ്ത്രീയനാമം: Argostemma quarantena). കോവിഡ് 19 ബാധിച്ചു മരണപ്പെട്ട മനുഷ്യരുടെ സ്മരണയ്ക്കായാണ് സസ്യത്തിന് ഈ പേരു നൽകിയത്.[1][2]

അവലംബം[തിരുത്തുക]

  1. "Argostemma quarantena". Archived from the original on 2021-09-13. Retrieved 13 സെപ്റ്റംബർ 2021.
  2. "കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ". Archived from the original on 13 സെപ്റ്റംബർ 2021. Retrieved 13 സെപ്റ്റംബർ 2021.