Jump to content

അർദേഷിർ ഇറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ardeshir Irani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ardeshir Irani
പ്രമാണം:Ardeshir Irani, (1886 - 1969).jpg
ജനനം
Khan Bahadur Ardeshir Irani

5 December 1886
മരണം14 ഒക്ടോബർ 1969(1969-10-14) (പ്രായം 82)
കലാലയംSir J. J. School of Art
അറിയപ്പെടുന്നത്Early Indian cinema

ഖാൻ ബഹാദൂർ അർദേശിർ ഇറാനി (5 ഡിസംബർ 1886 – 14 ഒക്ടോബർ 1969 ) എഴുത്തുകാരൻ,സംവിധായകൻ,നിർമാതാവ്,അഭിനേതാവ്,സിനിമാ വിതരണക്കാരൻ,ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായിരുന്ന ആലം ആരയുടെ സംവിധായകൻ ആയിരുന്നു അർദേശിർ ഇറാനി [1]

അവലംബം

[തിരുത്തുക]
  1. Ardeshir Irani Archived 2012-06-13 at the Wayback Machine. www.downmelodylane.com.
"https://ml.wikipedia.org/w/index.php?title=അർദേഷിർ_ഇറാനി&oldid=3624015" എന്ന താളിൽനിന്ന് ശേഖരിച്ചത്