അർദേഷിർ ഇറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ardeshir Irani
പ്രമാണം:Ardeshir Irani, (1886 - 1969).jpg
ജനനംKhan Bahadur Ardeshir Irani
5 December 1886
Pune, Bombay Presidency, British India
മരണം1969 ഒക്ടോബർ 14(1969-10-14) (പ്രായം 82)
Bombay, Maharastra, India
പഠിച്ച സ്ഥാപനങ്ങൾSir J. J. School of Art
പ്രശസ്തിEarly Indian cinema

ഖാൻ ബഹാദൂർ അർദേശിർ ഇറാനി (5 ഡിസംബർ 1886 – 14 ഒക്ടോബർ 1969 ) എഴുത്തുകാരൻ,സംവിധായകൻ,നിർമാതാവ്,അഭിനേതാവ്,സിനിമാ വിതരണക്കാരൻ,ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായിരുന്ന ആലം ആരയുടെ സംവിധായകൻ ആയിരുന്നു അർദേശിർ ഇറാനി [1]

അവലംബം[തിരുത്തുക]

  1. Ardeshir Irani www.downmelodylane.com.
"https://ml.wikipedia.org/w/index.php?title=അർദേഷിർ_ഇറാനി&oldid=2787230" എന്ന താളിൽനിന്നു ശേഖരിച്ചത്