അനു അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anu Agarwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അനു അഗർവാൾ
Anu Agarwal.jpg

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമാണ് അനു അഗർവാൾ. (ജനനം: ജനുവരി 11, 1969). ഡെൽഹിയിലാണ് ഇവർ ജനിച്ചത്.

സിനിമാജീവിതം[തിരുത്തുക]

ആദ്യമായി അഭിനയിച്ച ചിത്രം ആശിഖി എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല. 1995 മണി കോൾ സംവിധാനം ചെയ്ത ദി ക്ലൌഡ് ഡോർ എന്ന ചിത്രത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.[അവലംബം ആവശ്യമാണ്]

സ്വകാര്യജീവിതം[തിരുത്തുക]

1990 കളിൽ പ്രമുഖ നടൻ സൈഫ് അലി ഖാന്റെ കാമുകിയായിരുന്നു അനു അഗർവാൾ.[1]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

 • റിട്ടേൺ ഓഫ് ജുവൽ തീഫ് (1996)
 • കന്യാദാൻ (1995)
 • ജാനം കുണ്ടലി (1995)
 • ദി ക്ലൗഡ് ഡോർ (1995)
 • ബിപിഎൽ ഓയെ! (1994)
 • കിങ് അങ്കിൾ (1993)]]
 • തിരുടാ തിരുടാ (1993) (തമിഴ്)
 • ഖൻ-നായിക് (1993)
 • ഗസാബ് തമാശ (1992)
 • ആശിഖി (1990)

അവലംബം[തിരുത്തുക]

 1. http://timesofindia.indiatimes.com/articleshow/23573858.cms

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അനു_അഗർവാൾ&oldid=2331807" എന്ന താളിൽനിന്ന് ശേഖരിച്ചത്