അഞ്ജലി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anjali (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ജലി
ജനനം (1982-09-11) സെപ്റ്റംബർ 11, 1982  (41 വയസ്സ്)
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2006–ഇതുവരെ

അഞ്ജലി (തെലുങ്ക്:అ౦జలి) ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് .തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട് .

ജീവിതരേഖ[തിരുത്തുക]

അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു .രണ്ട് സഹോദരന്മാരുണ്ട് .തെലുഗു ഭാഷയാണ് വീട്ടിൽ സംസാരിച്ചിരുന്നത് .പത്താം ക്ലാസ്സ് പഠനത്തിനുശേഷം തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് മാറി താമസിച്ചു .പഠനം തുടരുകയും ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു . മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലിക്ക്, സംവിധായകനായ ശിവ നാഗേശ്വരം റാവു തന്റെ പുതിയ സിനിമയായ ഫോട്ടോ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി .പിന്നീട് സിനിമാ രംഗത്ത് സജീവമായി ഒട്ടനവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Anjali
ALTERNATIVE NAMES అ౦జలి (Telugu)
SHORT DESCRIPTION Indian film actress
DATE OF BIRTH 11 September 1982
PLACE OF BIRTH Rajamundry, Andhra Pradesh, India
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=അഞ്ജലി_(നടി)&oldid=2723114" എന്ന താളിൽനിന്ന് ശേഖരിച്ചത്