അലെപ്പോയിലെ പുരാതന നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ancient City of Aleppo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ancient City of Aleppo
Ancient Aleppo
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസിറിയ Edit this on Wikidata
Area364 ha (39,200,000 sq ft)
IncludesAl-Madina Souq, Citadel of Aleppo Edit this on Wikidata
മാനദണ്ഡംiii, iv[1]
അവലംബം21
നിർദ്ദേശാങ്കം36°11′N 37°09′E / 36.18°N 37.15°E / 36.18; 37.15
രേഖപ്പെടുത്തിയത്1986 (10th വിഭാഗം)
Endangered2013 Edit this on Wikidata (2013 Edit this on Wikidata)
Aleppo in 1912

അലെപ്പോയിലെ പുരാതന നഗരം സ്ഥിതി ചെയുന്നത് സിറിയയിലെ അലെപ്പോയിൽ ആണ് . സിറിയൻ യുദ്ധത്തിന് മുൻപു ഇവയിലെ കെട്ടിടങ്ങൾ ഒക്കെ തന്നെയും 12 - 16 നൂറ്റാണ്ടിനു ശേഷം വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് നിലകൊണ്ടിരുന്നത് . ഏകദേശം 350 ഹെക്ടറിലായി ഇവിടെ 120000 നിവാസികൾ വസിച്ചിരുന്നതായി കരുതുന്നു .[2]

1986 ൽ ആണ് യുനെസ്കോ ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുത്തത് .[3]

ഇപ്പോഴത്തെ സ്ഥിതി[തിരുത്തുക]

ഏകദേശം മുപ്പതു ശതമാനത്തോളം ഇപ്പോ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഫലമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.[4] പുരാതന അവശിഷ്ടങ്ങൾ ഒകെ തന്നെയും ഒന്നുകിൽ തകർക്കുകയോ , കത്തിക്കുകയോ ആണ് ചെയ്തിട്ടുള്ളത് . [5]

മുഖ്യ പ്രവേശന കവാടങ്ങൾ[തിരുത്തുക]

Aleppo city walls and the Gate of Qinnasrin, restored in 1256 by An-Nasir Yusuf

നഗരത്തെ ചുറ്റി അഞ്ചു കിലോമീറ്റര് നീളമുള്ള മതിൽ നിലനിന്നിരുന്നു , ഈ ചുറ്റുമതിലിൽ ഒൻപതു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു അവ ഈ പറയുന്നവയാണ് ,

  • Bab al-Hadid (ഇരുമ്പ് ഗേറ്റ്)
  • Bab al-Ahmar (ചുവപ്പു ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു )
  • Bab al-Nairab (നൈരബ് ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
  • Bab al-Maqam (ഷാറൈൻ ഗേറ്റ്)
  • Bab Qinnasrin (ക്വിനാസ്‌റിൻ ഗേറ്റ്)
  • Bab Antakeya (ആന്റിയൊച്ച ഗേറ്റ്)
  • Bāb Jnēn (ഉദ്യാന ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
  • Bab al-Faraj (ഗേറ്റ് ഓഫ് ഡെലിവേരൻസ് , പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
  • Bab al-Nasr (വിക്ടറി ഗേറ്റ്, ഭാഗീകമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. bleeker. "Alepposeife: Aleppo history". Historische-aleppo-seife.de. Retrieved 2013-06-10.
  3. "eAleppo:Aleppo city major plans throughout the history" (in Arabic).{{cite web}}: CS1 maint: unrecognized language (link)
  4. https://www.usnews.com/news/world/articles/2017-01-20/unesco-30-percent-of-aleppos-ancient-city-destroyed
  5. "Fighting in Aleppo starts fire in medieval souks". Kyivpost.com. Retrieved 2013-06-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]