ബീജീയഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Algebraic structure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു ഗണവും അതിന്മേൽ നിർവചിക്കപ്പെട്ടിട്ടുള്ള ഒന്നോ അധികമോ സംക്രിയകളും ചേർന്നുള്ള ഘടനയെയാണ് ഗണിതത്തിൽ ബീജീയഘടന എന്ന് വിളിക്കുന്നത്[1] . അമുർത്തബീജഗണിതത്തിലെ കേന്ദ്ര ആശയമാണ് ബീജീയഘടനകൾ. ഗ്രൂപ്പുകൾ, ക്ഷേത്രങ്ങൾ, വലയങ്ങൾ എന്നിവയെല്ലാം ബീജീയഘടനകൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "Algebra - Stanford Encyclopedia of Philosophy".
"https://ml.wikipedia.org/w/index.php?title=ബീജീയഘടന&oldid=1693895" എന്ന താളിൽനിന്ന് ശേഖരിച്ചത്