Jump to content

ബീജീയഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗണവും അതിന്മേൽ നിർവചിക്കപ്പെട്ടിട്ടുള്ള ഒന്നോ അധികമോ സംക്രിയകളും ചേർന്നുള്ള ഘടനയെയാണ് ഗണിതത്തിൽ ബീജീയഘടന എന്ന് വിളിക്കുന്നത്[1] . അമുർത്തബീജഗണിതത്തിലെ കേന്ദ്ര ആശയമാണ് ബീജീയഘടനകൾ. ഗ്രൂപ്പുകൾ, ക്ഷേത്രങ്ങൾ, വലയങ്ങൾ എന്നിവയെല്ലാം ബീജീയഘടനകൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "Algebra - Stanford Encyclopedia of Philosophy".
"https://ml.wikipedia.org/w/index.php?title=ബീജീയഘടന&oldid=1693895" എന്ന താളിൽനിന്ന് ശേഖരിച്ചത്