അക്ഷയ കാവ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akshaya kavya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്ഷയ കാവ്യ
കർത്താവ്കെ.വി. തിരുമലേശ്
രാജ്യംഇന്ത്യ
ഭാഷകന്നഡ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015

കെ.വി. തിരുമലേശ് രചിച്ച കന്നഡ കവിതാ സമാഹാരമാണ്അക്ഷയ കാവ്യ. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. മൂലതാളിൽ (PDF) നിന്നും 2015-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഡിസംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=അക്ഷയ_കാവ്യ&oldid=3649845" എന്ന താളിൽനിന്ന് ശേഖരിച്ചത്