തുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abutilon persicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തുത്തി
Abutilon persicum 08.JPG
തുത്തിയുടെ പൂവ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. persicum
Binomial name
Abutilon persicum
(Burm.f.) Merr.
Synonyms
  • Abutilon oxyphyllum C.Pres
  • Abutilon polyandrum (Roxb.) Wight & Arn.
  • Abutilon sundaicum (Blume) G.Don
  • Abutilon timoriense (DC.) G.Don
  • Sida heterotricha Zipp. ex Span.
  • Sida persica Burm. f.
  • Sida polyandra Roxb.
  • Sida sundaica Blume
  • Sida timoriensis DC.
  • Sida wallichii Steud.

2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ് തുത്തി.(Persian Mallow) (ശാസ്ത്രീയനാമം: Abutilon persicum). നവംബർ മുതൽ ജനുവരി വരെ നല്ല മഞ്ഞപ്പൂക്കൾ ഉണ്ടാവുന്നു[1]. തണ്ടിൽ നിന്നും കയർ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാര് ലഭിക്കാറുണ്ട്[2] ഇലപൊഴിയും വനങ്ങളിലും അർദ്ധ-നിത്യഹരിത വനങ്ങളിലും ആണ് ഈ സസ്യം കൂടുതലും കാണപ്പെടുന്നത്. കേരളത്തിലെ വയനാട്, പാലക്കാട്, കാസറഗോഡ്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ ഇവ കാണപ്പെടുന്നു [3].

നവമ്പർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത് [3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുത്തി&oldid=3063566" എന്ന താളിൽനിന്ന് ശേഖരിച്ചത്