4ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംസംഗ് എൽ.ടി.ഇ. മോഡം

അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന നാലാം തലമുറ സാങ്കേതികവിദ്യയാണ് 4ജി. 3ജിയെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ കൈമാറ്റം 4ജിയിൽ സാധ്യമാകുന്നു. മൊബൈൽ ബ്രോഡ്ബാൻഡ് 4ജി മുഖേന നൽകുവാൻ സാധിക്കും. 3ജിയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വേഗതയാണ്. തന്മൂലം ഹൈഡെഫനിഷൻ ടിവി, ത്രിമാന ചലച്ചിത്രങ്ങൾ, ഐപി ടെലിഫോണി എന്നിവ നൽകുവാൻ 4ജി മുഖേന സാധിക്കും. രണ്ട് 4ജി സങ്കേതങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. മൊബൈൽ വൈ-മാക്സ്, ലോങ്-ടേം ഇവല്യൂഷൻ എന്നിവയാണവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


മുൻഗാമി
3rd Generation (3G)
Mobile Telephony Generations പിൻഗാമി
5th Generation (5G)
"https://ml.wikipedia.org/w/index.php?title=4ജി&oldid=1761627" എന്ന താളിൽനിന്നു ശേഖരിച്ചത്