243 ഐഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
243 Ida
243 Ida large.jpg
കണ്ടുപിടുത്തം[1] and Designation
കണ്ടുപിടിച്ചത്: ജൊഹാൻ പലിസ
കണ്ടെത്തിയ ദിവസം: 1884 സെപ്റ്റംബർ 29
ഭ്രമണ സവിശേഷതകൾ [2]
ഇപ്പോക്ക് JD 2454800.5 (2008-Nov-30.0)
അപസൗരത്തിലെ ദൂരം: 2.991 AU (4.474×1011 m)
ഉപസൗരത്തിലെ ദൂരം: 2.732 AU (4.087×1011 m)
സെമി-മേജർ അക്ഷം: 2.862 AU (4.281×1011 m)
എക്സൻട്രിസിറ്റി: 0.0452
പരിക്രമണകാലദൈർഘ്യം: 1,768.136 days (4.84089 a)
ശരാശരി പരിക്രമണ വേഗത: 0.2036°/s
മീൻ അനോമലി: 191.869°
ചെരിവ്: 1.138°
പിണ്‌ഡത്തിൽ നിന്നുള്ള ആരോഹണ രേഖാംശം: 324.218°
Argument of perihelion: 108.754°
ഉപഗ്രഹങ്ങൾ: Dactyl
Physical characteristics‍
Dimensions: 53.6 × 24.0 × 15.2 km
ശരാശരി ആരം : 15.7 km[3]
പിണ്ഡം: 4.2 ± 0.6 ×1016 kg[3]
ശരാശരി സാന്ദ്രത: 2.6 ± 0.5 g/cm3[4]
ഇക്വിറ്റോറിയൽ surface gravity: 0.3–1.1 cm/s2[5]
Rotation period: 4.63 hours (0.193 d)[6]
Right ascension of North pole: 168.76°[7]
Declination of North pole: −2.88°[7]
Geometric albedo: 0.2383[2]
താപനില: 200 K (−73 °C)[8]
Spectral type: S[9]
കേവല കാന്തിമാനം: 9.94[2]

സൗരയൂഥത്തില ഒരു ഛിന്നഗ്രഹമാണ്‌ 243 ഐഡ. ഛിന്നഗ്രഹവലയത്തിലാണ്‌ ഇതിന്റെ സ്ഥാനം. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ ഐഡയുടെ പേരാണ്‌ ഛിന്നഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.

ഗലീലിയോ ബഹിരാകാശവാഹനം 1993 ഓഗസ്റ്റ് 28-ന്‌ ഇതിന്റെ അടുത്തുകൂടെ പറന്ന് ചിത്രങ്ങളെടുത്തു. ബഹിരാകാശവാഹനം ഛിന്നഗ്രഹത്തെ സന്ദർശിക്കുക എന്നത് അതിനുമുമ്പ് ഒരിക്കലേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ്‌ ഐഡ. ഡാക്റ്റൈൽ എന്ന ഇതിന്റെ ഉപഗ്രഹത്തെ ഗലീലിയോ വാഹനം തന്നെയാണ്‌ കണ്ടെത്തിയത്.

ഓസ്ട്രിയൻ ജ്യോതിശാസ്ത്രനായ ജൊഹാൻ പലിസ വിയന്ന ഒബ്സവേറ്ററിയിൽനിന്നുമുള്ള നിരീക്ഷണത്തിൽ 1884 സെപ്റ്റംബർ 29-നാണ്‌ ഐഡയെ കണ്ടെത്തിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=243_ഐഡ&oldid=2157659" എന്ന താളിൽനിന്നു ശേഖരിച്ചത്