1960 സമ്മർ ഒളിമ്പിക്സിൽ സുരിനാം
ദൃശ്യരൂപം
Suriname at the 1960 സമ്മർ ഒളിമ്പിക്സ് | |
---|---|
IOC code | SUR |
NOC | Suriname Olympic Committee |
in റോം | |
Flag bearer | Wim Esajas |
Medals |
|
സമ്മർ ഒളിമ്പിക്സ് appearances | |
auto |
ഇറ്റലിയിലെ റോമിൽ വച്ച നടന്ന 1960 ലെ സമ്മർ ഒളിമ്പിക്സിൽ ആദ്യമായി സുരിനാം മത്സരിച്ചു.
സുരിനാമിൽ നിന്ന് ഒളിമ്പിക്സിലേക്കുള്ള ആദ്യ അത്‌ലറ്റായ വിം എസാജാസ് 800 മീറ്ററിൽ പ്രവേശിച്ചുവെങ്കിലും ഷെഡ്യൂളിംഗ് പിശക് കാരണം ഉച്ചകഴിഞ്ഞാണ് ഹീറ്റ്സ് മത്സരങ്ങൾ എന്ന് അറിയിച്ചതിനാൽ രാവിലെ വിശ്രമിച്ചു. എന്നാൽ അദ്ദേഹം സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചിരുന്നു. അതിനാൽ മത്സരിക്കാതെ അദ്ദേഹം മടങ്ങി.
അവലംബങ്ങൾ
[തിരുത്തുക]- ഔദ്യോഗിക ഒളിമ്പിക് റിപ്പോർട്ടുകൾ Archived 2007-06-12 at the Wayback Machine.