0 ഏ. ഡി (വീഡിയോ ഗെയിം)
0 A.D. | |
---|---|
വികസിപ്പിച്ചത് | Wildfire Games |
പുറത്തിറക്കിയത് | Wildfire Games |
സംഗീതം | Omri Lahav |
യന്ത്രം | Pyrogenesis |
പ്ലാറ്റ്ഫോം(കൾ) | Microsoft Windows, OS X, Linux |
പുറത്തിറക്കിയത് | March 31, 2016 (Alpha 20) |
വിഭാഗ(ങ്ങൾ) | Real-time strategy |
തര(ങ്ങൾ) | Single-player, multiplayer |
0 ഏ. ഡി എന്നത് വൈൽഡ് ഫയർ ഗെയിംസ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സ്വതന്ത്ര, ഓപ്പൺ-സോഴ്സ്, ക്രോസ്സ് പ്ലാറ്റ്ഫോം റിയൽ-ടൈം സ്റ്റ്രാറ്റജി ഗെയിം ആണ്. ഇത് ഒരു ചരിത്രപരമായ യുദ്ധവും എക്കോണമി ഗെയിമുമായ ഇത് 500 ബി. സിയ്ക്കും 500 ഏ. ഡിക്കും ഇടയിലെ വർഷങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.[1][2] വിൻഡോസ്, ഓഎസ് എക്സ്, ലിനക്സ് എന്നിവയിൽ കളിക്കാവുന്ന ഇത് ഒരു ക്രോസ് പ്ലാറ്റ്ഫോമിലുള്ളതാണ്.[3] ഈ ഗെയിം ലക്ഷ്യം വെയ്ക്കുന്നത് പൂർണ്ണമായും സ്വതന്ത്രവും ഓപ്പൺ-സോഴ്സുമാകാനാണ്. ഗെയിം എഞ്ചിന് ജിപിഎൽ2+ ലൈസൻസും ഗെയിം ആർട്ടിന് CC BY-SA യും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ചരിത്രം
[തിരുത്തുക]ജൂൺ 2001 ലെ ഏജ് ഓഫ് എമ്പയർസ് II: ദി ഏജ് ഓഫ് കിംഗ്സിന്റെ ആകെത്തുകയായുള്ള ഒരു വകഭേദമായാണ് യഥാർത്ഥത്തിൽ 0 എ.ഡി ആരംഭിച്ചത്. പരിമിതമായ രൂപകൽപ്പനാശേഷികളോടൊപ്പം ടീം അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും സ്വതന്ത്രമായ ഒരു ഗെയിം രൂപപ്പെടുത്താൻ ടീം വളരെപ്പെട്ടെന്നു തന്നെ തിരിഞ്ഞു.[4][5][6] ഈ ഗെയിമിന്റെ നിർമ്മാണം 2000 മുതൽ ആരംഭിച്ചതാണ്. യഥാർത്ഥത്തിൽ ജോലികൾ ആരംഭിച്ചത് 2003 മുതലാണ്.
നവംബർ 2008 ൽ നിർമ്മാതാക്കൾ പ്രൊജക്റ്റിനെ ഓപ്പൺ-സോഴ്സ് ആയി പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചു.[7] ജിപിഎൽ 2+ നു കീഴിൽ 10 ജൂലൈ 2009 ൽ വൈൽഡ് ഫയർ ഗെയിംസ് 0 ഏ.ഡിയുടെ സോഴ്സ് കോഡ് പ്രസിദ്ധീകരിച്ചു. CC BY-SA യ്ക്കു കീഴിൽ ലഭ്യമായ ആർട്ട് കണ്ടന്റ് നിർമ്മിച്ചു.[8][9][10][11]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Yaron, Oded (8 August 2010). "0AD: לוקחים את ההיסטוריה ברצינות" [0 A.D.: Taking History Seriously] (in ഹീബ്രു). Ha'aretz. Archived from the original on 2011-08-05. Retrieved 21 July 2011.
- ↑ Justin McElroy (13 July 2010). "The Joystiq Indie Pitch: 0 A.D." The Joystiq Indie. Retrieved 17 July 2011.
- ↑ Christopher Tozzi (13 October 2009). "0 A.D. Promises Real Gaming for Ubuntu". The Var Guy. Archived from the original on 2011-08-20. Retrieved 17 July 2011.
- ↑ Jason Adams (14 June 2006). "A First-Look at 0 A.D." GameDev.net. Archived from the original on 29 June 2011. Retrieved 21 July 2011.
- ↑ "Official FAQ – How long has 0 A.D. been in development?". Archived from the original on 2011-09-28. Retrieved 2016-04-14.
- ↑ Baptiste Domps (22 March 2011). "Wikinews interviews 0 A.D. game development team". Wikinews. Retrieved 15 July 2011.
- ↑ "Does everyone like the Revision Log?". Wildfire-games.com. Retrieved 19 December 2008.
- ↑ "0 A.D. Goes Open Source". Slashdot. 15 July 2009. Archived from the original on 12 June 2011. Retrieved 21 July 2011.
- ↑ "Real-time strategy game 0 A.D. goes open source". The H Open Source. 14 July 2009. Archived from the original on 20 July 2011. Retrieved 21 July 2011.
- ↑ Charlie (13 July 2009). "0 A.D. Now Open Source". Free Gamer. Retrieved 21 July 2011.
- ↑ feneur (10 July 2009). "0 A.D. development moves to open source". Archived from the original on 2009-07-21. Retrieved 13 July 2009.
- Articles using Infobox video game using locally defined parameters
- Articles using Wikidata infoboxes with locally defined images
- Crowdfunded video games
- Free software that uses SDL
- Indie video games
- Indiegogo projects
- Multiplayer and single-player video games
- Multiplayer online games
- Open-source strategy video games
- OS X games
- Real-time strategy video games
- Upcoming video games
- Windows games
- വീഡിയോ ഗെയിമുകൾ
- ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ ഉള്ള വീഡിയോ ഗെയിമുകൾ
- ഒ.എസ്. ടെൻ ഗെയിമുകൾ
- ലിനക്സ് ഗെയിമുകൾ
- പൗരാണികകാലം പ്രമേയമാക്കിയുള്ള വീഡിയോ ഗെയിമുകൾ
- വിൻഡോസ് സോഫ്റ്റ്വെയർ
- വിൻഡോസ് ഗെയിമുകൾ