ഹൗസ് ഓഫ് ലൂസിഗ്നൻ
Lusignan Armorial | |
Country | |
---|---|
Titles |
|
Founder | Hugh I de Lusignan |
Final sovereign | King James III de Lusignan |
Founding | 885 |
Cadet branches |
ഹൗസ് ഓഫ് ലൂസിഗ്നൻ (House of Lusignan) (/ˈluːzɪnjɒn/ LOO-zin-yon; French: [luziɲɑ̃]) മദ്ധ്യകാലഘട്ടത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ജർമ്മൻ, സൈപ്രസ്, അർമേനിയ എന്നീ രാഷ്ട്രങ്ങൾ ഉൾപ്പെടെ യൂറോപ്പിലും ലെവന്റിലുമുള്ള നിരവധി പ്രഭുക്കന്മാർ ഫ്രഞ്ചു വംശജരായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇത് വലിയ സ്വാധീനമുണ്ടാക്കി. 10-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ഫ്രാൻസിലെ ലൂസിഗ്നക്കടുത്തുള്ള പോയിറ്റോയിലാണ് ഈ കുടുംബം രൂപം കൊണ്ടത്. 11-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ കുടുംബത്തിലെ പ്രധാന പ്രഭുക്കന്മാർ ലൂസിഗ്നനിലെ കൊട്ടാരത്തിൽ നിന്ന് വളർന്നവരായിരുന്നു.
പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ഫ്രാൻസിലെ ലുസിഗ്നാനടുത്തുള്ള പൊയിറ്റൗ എന്ന സ്ഥലത്താണ് ഈ കുടുംബം ഉത്ഭവിച്ചത്. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ കുടുംബം അവരുടെ ലുസിഗ്നാനിലെ കോട്ടയിൽ നിന്ന് ഈ പ്രദേശത്തെ ഏറ്റവും പ്രമുഖ പ്രഭുക്കന്മാരായി ഉയർന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിവാഹത്തിലൂടെയും അവകാശത്തിലൂടെയും കുടുംബത്തിലെ ഒരു കേഡറ്റ് ശാഖ ജറുസലേം സൈപ്രസ് എന്നീ സാമ്രാജ്യങ്ങളെ നിയന്ത്രിക്കാനെത്തി. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലാ മാർഷെ, അംഗോളീം എന്നീ കൗണ്ടികളിൽ പ്രധാന ശാഖ തുടർന്നു.
ലാറ്റിൻ ഈസ്റ്റിലെ കുരിശുയുദ്ധ രാജാക്കന്മാരായ അവർക്ക് താമസിയാതെ പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിവാഹത്തിലൂടെ പാരമ്പര്യമായി ലഭിച്ച സിലീഷ്യ സാമ്രാജ്യത്തിലെ ഹെഥുമിഡ് ഭരണാധികാരികളുമായി ബന്ധമുണ്ടായിരുന്നു. മംലൂക്ക് തങ്ങളുടെ രാജ്യം പിടിച്ചടക്കിയതിനുശേഷം അർമേനിയൻ ശാഖ ഫ്രാൻസിലേക്കും[1] ഒടുവിൽ റഷ്യയിലേക്കും[2] പലായനം ചെയ്തു.
ഫ്രാൻസ്
[തിരുത്തുക]-
Château de Lusignan in its heyday the largest castle in France
-
Tour Mélusine 15th Century Tower constructed to support the defensive fortifications at the village of Vouvant.
യെരൂശലേം
[തിരുത്തുക]സൈപ്രസ്
[തിരുത്തുക]-
Famagusta Royal Palace
അർമേനിയൻ കിലീഷ്യ
[തിരുത്തുക]-
Yılankale "Castle of the Snakes"
അവലംബം
[തിരുത്തുക]- ↑ Basmadjian, K. J. (Nov–Dec 1920). "Cilicia: Her Past and Future". The New Armenia. 12 (11–12): 168–9.
- ↑ The Advocate: America's Jewish Journal, Volume 44. 21 December 1921 p. 628
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 17 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 130–131. Endnotes:
- Louis de Mas Latrie, Histoire de l'île de Chypre sous les princes de la maison de Lusignan (Paris, 1852-1853)
- W. Stubbs, Lectures on Medieval and Modern History (3rd ed., Oxford, 1900)
.