ഹൗറ പാലം

Coordinates: 22°35′06″N 88°20′49″E / 22.5851°N 88.3469°E / 22.5851; 88.3469
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Howrah Bridge
The Howrah Bridge
Coordinates22°35′06″N 88°20′49″E / 22.5851°N 88.3469°E / 22.5851; 88.3469
Carries4 lanes[1] of Strand Road,[2] pedestrians and bicycles
CrossesHooghly River
LocaleHowrah and Kolkata
Official nameRabindra Setu
Maintained byKolkata Port Trust[3]
Characteristics
DesignSuspension type Balanced Cantilever[4] and truss arch[5]
MaterialSteel
Total length705 മീ (2,313.0 അടി)[6][7]
Width71 അടി (21.6 മീ) with two footpaths of 15 അടി (4.6 മീ) on either side[4]
Height82 മീ (269.0 അടി)[5]
Longest span1,500 അടി (457.2 മീ)[4][5]
Clearance above5.8 മീ (19.0 അടി)[4]
Clearance below8.8 മീ (28.9 അടി)[4]
History
Designerand Tritton[8]
Constructed byBraithwaite, Burn & Jessop Construction
Construction start1936 (1936)[8]
Construction end1942 (1942)[8]
Opened3 Feb 1943; 80 വർഷങ്ങൾക്ക് മുമ്പ് (3 Feb 1943)[7]
Statistics
Daily traffic300,000 vehicles and 450,000 pedestrians[9]
TollFree both ways
Howrah Bridge is located in West Bengal
Howrah Bridge
Howrah Bridge
Location in West Bengal
ഹൗറ പാലം

കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ്‌ ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന്‌ 1965-ലാണ്‌ രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്[10].1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്.

കൊൽക്കത്ത ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ. ഇവ തമ്മിലാണ്‌ ഈ പാലം ബന്ധിപ്പിക്കുന്നത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്‌[5]. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.[10][11]‌.

കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.[12]

ഹൗറ 1940-ലെ ചിത്രം. ഹൗറപ്പാലം നിലവിൽ വരുന്നതിനു മുൻപ് ഹൗറയും കൽക്കത്തയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പോന്തൂൺ പാലം ചിത്രത്തിൽ കാണാം


അവലംബം[തിരുത്തുക]

  1. "Howrah Bridge Review". ശേഖരിച്ചത് 2011-11-21.
  2. "Howrah Bridge Map". ശേഖരിച്ചത് 2011-11-26.
  3. "Howrah Bridge Maintenance". മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-21.
  4. 4.0 4.1 4.2 4.3 4.4 "Bridge Details". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-21.
  5. 5.0 5.1 5.2 5.3 "Howrah Bridge". ശേഖരിച്ചത് 2011-11-21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "struct" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. "Howrah Bridge". ശേഖരിച്ചത് 2011-11-21.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mother എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 8.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; history എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; drop എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. 10.0 10.1 "രബീന്ദ്രസേതുവിന്റെ ഔദ്യോഗികവെബ്സൈറ്റ് (ശേഖരിച്ചത് 2009 മേയ് 17)". മൂലതാളിൽ നിന്നും 2009-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-17.
  11. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറങ്ങൾ. 166–167. {{cite book}}: Cite has empty unknown parameter: |coauthors= (help)
  12. "മാതൃഭൂമി.വാരാന്തപ്പതിപ്പ് 2018 ഏപ്രിൽ 1.പു 2".
"https://ml.wikipedia.org/w/index.php?title=ഹൗറ_പാലം&oldid=3793480" എന്ന താളിൽനിന്ന് ശേഖരിച്ചത്