ഹൗറ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Howrah Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Howrah Bridge
Howrah Bridge, Kolkota.jpg
The Howrah Bridge
Coordinates22°35′06″N 88°20′49″E / 22.5851°N 88.3469°E / 22.5851; 88.3469Coordinates: 22°35′06″N 88°20′49″E / 22.5851°N 88.3469°E / 22.5851; 88.3469
Carries4 lanes[1] of Strand Road,[2] pedestrians and bicycles
CrossesHooghly River
LocaleHowrah and Kolkata
Official nameRabindra Setu
Maintained byKolkata Port Trust[3]
Characteristics
DesignSuspension type Balanced Cantilever[4] and truss arch[5]
MaterialSteel
Total length705 m (2,313.0 ft)[6][7]
Width71 ft (21.6 m) with two footpaths of 15 ft (4.6 m) on either side[4]
Height82 m (269.0 ft)[5]
Longest span1,500 ft (457.2 m)[4][5]
Clearance above5.8 m (19.0 ft)[4]
Clearance below8.8 m (28.9 ft)[4]
History
Designerand Tritton[8]
Constructed byBraithwaite, Burn & Jessop Construction
Construction start1936 (1936)[8]
Construction end1942 (1942)[8]
Opened3 Feb 1943; 77 വർഷങ്ങൾക്ക് മുമ്പ് (3 Feb 1943)[7]
Statistics
Daily traffic300,000 vehicles and 450,000 pedestrians[9]
TollFree both ways
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India West Bengal" does not exist
ഹൗറ പാലം

കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ്‌ ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന്‌ 1965-ലാണ്‌ രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്[10].1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്.

കൊൽക്കത്ത ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ. ഇവ തമ്മിലാണ്‌ ഈ പാലം ബന്ധിപ്പിക്കുന്നത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്‌[5]. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.[10][11]‌.

കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.[12]

ഹൗറ 1940-ലെ ചിത്രം. ഹൗറപ്പാലം നിലവിൽ വരുന്നതിനു മുൻപ് ഹൗറയും കൽക്കത്തയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പോന്തൂൺ പാലം ചിത്രത്തിൽ കാണാം


അവലംബം[തിരുത്തുക]

 1. "Howrah Bridge Review". ശേഖരിച്ചത് 2011-11-21.
 2. "Howrah Bridge Map". ശേഖരിച്ചത് 2011-11-26.
 3. "Howrah Bridge Maintenance". ശേഖരിച്ചത് 2011-11-21.
 4. 4.0 4.1 4.2 4.3 4.4 "Bridge Details". ശേഖരിച്ചത് 2011-11-21.
 5. 5.0 5.1 5.2 5.3 "Howrah Bridge". ശേഖരിച്ചത് 2011-11-21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "struct" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 6. "Howrah Bridge". ശേഖരിച്ചത് 2011-11-21.
 7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mother എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. 8.0 8.1 8.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; history എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; drop എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. 10.0 10.1 രബീന്ദ്രസേതുവിന്റെ ഔദ്യോഗികവെബ്സൈറ്റ് (ശേഖരിച്ചത് 2009 മേയ് 17)
 11. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 166–167.
 12. "മാതൃഭൂമി.വാരാന്തപ്പതിപ്പ് 2018 ഏപ്രിൽ 1.പു 2".
"https://ml.wikipedia.org/w/index.php?title=ഹൗറ_പാലം&oldid=3225606" എന്ന താളിൽനിന്ന് ശേഖരിച്ചത്