ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973
നിയമം നിർമിച്ചത്Parliament of India
Status: In force

സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയുടെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കാനും ഇന്ത്യയിലെ ഹോമിയോപ്പതി ചികിത്സയും വിദ്യാഭ്യാസവും നിന്ത്രിക്കാനുമായി ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയ നിയമമാണ് സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി ആക്ട് 1973, (ആക്ട് 59) - Central Council of Homoeopathy Act 1973, (Act 59) അഥവാ ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973 - Homoeopathy Central Council Act, 1973[1] അഞ്ച് അധ്യായങ്ങളാണ് ഇതിൽ ആദ്യം ഉണ്ടായിരുന്നത്.[2] 2002-ൽ ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ അമെൻഡന്റ് ആക്ട്, 2002 (No. 51 of 2002) - (Homoeopathy Central Council Amendment Act, 2002) എന്ന ഭേദഗതി കൊണ്ടുവന്നു.[3]

അധ്യായങ്ങൾ[തിരുത്തുക]

 • Chapter I: Contained the introduction to the Act and objectives intended to be achieved.[4]
 • Chapter II: Contained the actual Central Council Act and the committees proposed to be formed.[5]
 • Chapter III: Contained details of how institutions related to teaching streams like Ayurveda, Unani medicine, Siddhi and their associate medical qualifications could be recognised.[6]
 • Chapter IV: Contained the national central register detailing various issues and entities connected with the area of homoeopathy.[7]
 • Chapter V: Other issues of significance not mentioned directly within the previous chapters.[8]

അവലംബം[തിരുത്തുക]

 1. "Archived copy". മൂലതാളിൽ നിന്നും 10 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) Government website detailing the Act
 2. "Archived copy". മൂലതാളിൽ നിന്നും 31 December 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) CCI website, retrieved on 16 January 2010
 3. [1] Amendment to the act
 4. "Archived copy". മൂലതാളിൽ നിന്നും 23 May 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) CCH website, retrieved on 16 January 2010
 5. "Archived copy". മൂലതാളിൽ നിന്നും 23 May 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) CCH website
 6. "Archived copy". മൂലതാളിൽ നിന്നും 23 നവംബർ 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ജനുവരി 2010.CS1 maint: archived copy as title (link) CCH website
 7. "Archived copy". മൂലതാളിൽ നിന്നും 23 May 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) CCH website
 8. "Archived copy". മൂലതാളിൽ നിന്നും 23 May 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-16.CS1 maint: archived copy as title (link) CCH website