ഹോഫ്മാൻ എസ്റ്റേറ്റ്സ്
ദൃശ്യരൂപം
ഹോഫ്മാൻ എസ്റ്റേറ്റ്സ്, ഇല്ലിനോയി | ||
|---|---|---|
Village | ||
Hoffman Estates scenery | ||
| ||
| മുദ്രാവാക്യം: "Growing to Greatness" | ||
Location of Hoffman Estates in Cook and Kane counties, Illinois | ||
Location of Illinois in the United States | ||
| Country | United States | |
| State | Illinois | |
| Counties | Cook, Kane | |
| Townships | Schaumburg, Palatine, Hanover, Barrington, Dundee | |
| Incorporated | 1959 (village) | |
| സർക്കാർ | ||
| • Mayor | William D. McLeod | |
| • Village Manager | James H. Norris | |
| • Trustees | Karen V. Mills Anna Newell Gary J. Pilafas Gary G. Stanton Michael Gaeta Karen J. Arnett | |
| • Clerk | Bev Romanoff | |
| വിസ്തീർണ്ണം | ||
• ആകെ | 21.24 ച മൈ (55.00 ച.കി.മീ.) | |
| • ഭൂമി | 21.06 ച മൈ (54.54 ച.കി.മീ.) | |
| • ജലം | 0.18 ച മൈ (0.47 ച.കി.മീ.) 0.86% | |
| ജനസംഖ്യ (2010) | ||
• ആകെ | 51,895 | |
| 50,932 | ||
| • ജനസാന്ദ്രത | 2,418.77/ച മൈ (933.88/ച.കി.മീ.) | |
| Zip Codes | 60010, 60067, 60169, 60173, 60192, 60194, 60195 | |
| ഏരിയകോഡ്(കൾ) | 847 / 224 | |
| FIPS code | 17-35411 | |
| വെബ്സൈറ്റ് | www | |
ഹോഫ്മാൻ എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഒരു ഗ്രാമമാണ്. പ്രാഥമികമായി കുക്ക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൻറെ ഒരു ചെറിയ ഭാഗം കെയ്ൻ കൗണ്ടിയിൽ ഉണ്ട്. ഇത് ഷിക്കാഗോയുടെ ഒരു പ്രാന്തപ്രദേശമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച്, 51,895[3] ആയിരുന്ന ഇവിടുത്തെ ജനസംഖ്യ, 2019 ലെ കണക്കുകൾപ്രകാരം 50,932 ആയി വർദ്ധിച്ചിരുന്നു.[4]
ചരിത്രം
[തിരുത്തുക]1940 -കൾക്ക് മുമ്പ്, വൈൽഡ്കാറ്റ് ഗ്രോവ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തേയ്ക്ക് ജർമ്മൻ കുടിയേറ്റക്കാർ റോസെൽ റോഡിന് പടിഞ്ഞാറ് ഭാഗത്തേക്കും ഗോൾഫ് റോഡിന് വടക്ക് ഭാഗത്തേക്കും എത്തിച്ചേർന്നു. 1940 -കളിൽ ഈ പ്രദേശത്ത് കർഷകർ ഭൂമി വാങ്ങുന്നതുവരെ പ്രദേശത്ത് ജനവാസം വളരെ കുറവായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 14, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2019CenPopScriptOnlyDirtyFixDoNotUse" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Hoffman Estates village, Illinois". American Factfinder. U.S. Census Bureau. Retrieved February 8, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Population and Housing Unit Estimates". Retrieved May 21, 2020.