ഹെർമൻ റിജ്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Herman Rijkaard
വ്യക്തി വിവരം
മുഴുവൻ പേര് Herman Harry Rijkaard
ജനന തിയതി (1935-09-12)12 സെപ്റ്റംബർ 1935
ജനനസ്ഥലം Paramaribo, Surinam
മരണ തീയതി 30 സെപ്റ്റംബർ 2010(2010-09-30) (പ്രായം 75)
മരണ സ്ഥലം Amsterdam, Netherlands
റോൾ Forward
Youth career
Ajax
Robinhood
Senior career*
Years Team Apps (Gls)
1955–1957 Robinhood ? (?)
1957–1961 Blauw-Wit ? (?)
1961–1962 Stormvogels ? (?)
Teams managed
Real Sranang
* Senior club appearances and goals counted for the domestic league only and correct as of (09:38, 5 January 2016 (UTC))
‡ National team caps and goals correct as of (09:38, 5 January 2016 (UTC))

ഹെർമൻ ഹാരി റിജ്കാർഡ് (12 സെപ്റ്റംബർ 1935 - 30 സെപ്റ്റംബർ 2010) ഒരു സുരിനാമിയൻ ഫുട്ബോളറായിരുന്നു. SVB Hoofdklasse, F.C.- റോബിൻഹുഡ്., ഡച്ച് എറെഡിവി,സിയിലെ F.C ബ്ലെയ്വ-വൈറ്റ്, എർസ്റ്റെ ഡിവിസെയിലെ ഐ.ജെ.വി.വി. സ്റ്റോംവോഗെൽസ് എന്നിവർക്കുവേണ്ടി മുൻനിരയിൽ നിന്ന് കളിച്ചു.[1]

മുൻ ഡച്ച് രാജ്യാന്തര കളിക്കാരനും ബാഴ്സലോണ മാനേജറുമായ ഫ്രാങ്ക് റിജ്കാർഡിന്റെ പിതാവാണ് ഇദ്ദേഹം.

ബഹുമതികൾ[തിരുത്തുക]

ക്ലബ്ബ്[തിരുത്തുക]

S.V. Robinhood[2]

അവലംബം[തിരുത്തുക]

  1. "Frank Rijkaard - De Biografie". AW Bruna. ശേഖരിച്ചത് 5 January 2016.
  2. Allard Doesburg; Hans Schöggl. "Surinam – List of Champions". Rec.Sport.Soccer Statistics Foundation. ശേഖരിച്ചത് 2 August 2011.
"https://ml.wikipedia.org/w/index.php?title=ഹെർമൻ_റിജ്കാർഡ്&oldid=2898881" എന്ന താളിൽനിന്ന് ശേഖരിച്ചത്