ഹെർമൻ മിൻകൗസ്ക്കി
Hermann Minkowski | |
---|---|
ജനനം | |
മരണം | 12 ജനുവരി 1909 | (പ്രായം 44)
ദേശീയത | ജർമ്മൻ |
കലാലയം | ആൽബർട്ടിന യൂണിവേഴ്സിറ്റി ഓഫ് കോണിഗ്സ്ബർഗ്ഗ് |
അറിയപ്പെടുന്നത് | Geometry of numbers Minkowski content Minkowski diagram Minkowski's question mark function Minkowski space Work on the Diophantine approximations |
ജീവിതപങ്കാളി(കൾ) | അഗസ്റ്റെ അഡ്‍ലർ |
കുട്ടികൾ | ലിലി (1898–1983), റൂത്ത് (1902–2000) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematician |
സ്ഥാപനങ്ങൾ | University of Göttingen and ETH Zurich |
ഡോക്ടർ ബിരുദ ഉപദേശകൻ | ഫെർഡിനാന്റ് വോൺ ലിൻഡേമാൻ |
ഡോക്ടറൽ വിദ്യാർത്ഥികൾ | Constantin Carathéodory Dénes Kőnig |
ഒപ്പ് | |
ജർമ്മൻ ഗണിതശാസ്ത്രജ്ഞനും കോണിസ്ബെർഗ്, സൂറിച്ച്, ഗോട്ടിങ്ങൻ എന്നീ സർവ്വകലാശാലകളിലെ പ്രൊഫസറുമായിരുന്നു ഹെർമൻ മിൻകൗസ്ക്കി:(/mɪŋˈkɔːfski, -ˈkɒf-/ ജർമ്മൻ[mɪŋkɔfski]; 22 ജൂൺ 1864 - ജനുവരി 12, 1909). ജ്യാമിതീ സംഖ്യകൾ അദ്ദേഹം സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തു. സംഖ്യാ സിദ്ധാന്തം, ഗണിത ഭൗതികശാസ്ത്രം, ആപേക്ഷികതാസിദ്ധാന്തം എന്നിവയിൽ പ്രശ്നോത്തരത്തിനായി ജിയോമെട്രിക് രീതികൾ അദ്ദേഹം ഉപയോഗിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു.
മിൻകൗസ്ക്കിയുടെ കൂടുതൽ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത് ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചാണെങ്കിലും 1907-ൽ അദ്ദേഹത്തിൻറെ പഴയ വിദ്യാർത്ഥി ആൽബർട്ട് ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (1905) ഫോർ ഡൈമൻഷണൽ സ്പേസ് ടൈം ഒരു ജ്യാമിതീയ സിദ്ധാന്തം എന്ന നിലയിൽ മനസ്സിലാക്കുകയും അന്നുമുതൽ ഇത് മിൻകൗസ്കി സ്പേസ് ടൈം എന്നറിയപ്പെടുകയും ചെയ്തു.
വ്യക്തി ജീവിതവും കുടുംബവും
[തിരുത്തുക]ഹെർമൻ മിൻകൗസ്ക്കി, റഷ്യൻ സാമ്രാജ്യത്തിലെ കോവ്നോ ഗവർണറേറ്റിലെ അലക്സാതൊസിലെ ഒരു ഗ്രാമത്തിൽ (ഇപ്പോൾ ലിത്വാനിയയിലെ കൗനസ് നഗരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്), കോവ്ണോവിലെ കൗനസ് സിനഗോഗ് കെട്ടിടങ്ങൾക്ക് ധനസഹായം ചെയ്യുന്ന ഒരു യഹൂദ വംശ വ്യാപാരിയായ[1] [2][3]ലെവിൻ ബൊറൂക്ക് മിൻകൗസ്ക്കിയുടെയും റാഹേൽ തബ്ബുമാന്റെയും പുത്രനായി ജനിച്ചു.[4] ഹെർമന് മെഡിക്കൽ ഗവേഷകനായ ഓസ്കർ (ജനനം 1858) എന്നൊരു സഹോദരനുണ്ട്.[5]വിവിധ സ്രോതസ്സുകളിൽ മിൻകൗസ്ക്കിയുടെ പൗരത്വം ജർമ്മൻ,[6] [7] പോളിഷ്, [8][9][10] അല്ലെങ്കിൽ ലിത്വാനിയൻ-ജർമൻ [11]അല്ലെങ്കിൽ റഷ്യൻ[12] എന്നിങ്ങനെ വ്യത്യസ്തമായി നല്കിയിരിക്കുന്നു.
റഷ്യയിൽ നിന്ന് ജൂതർക്കെതിരെയുള്ള പീഡനം ഒഴിവാക്കാൻ കുടുംബം 1872- ൽ കോന്നിസ്ബർഗിലേക്ക് താമസം മാറി.[13]പിതാവ് വസ്‌ത്രകയറ്റുമതിയിലും പിന്നീട് മെക്കാനിക്കൽ ക്ലോക്ക് വർക്ക് ടിൻകളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്നു. (അദ്ദേഹത്തിന്റെ മൂത്ത പുത്രനായ മാക്സ്, ലെവിൻ മിൻകൗസ്ക്കി & സൺ എന്ന കമ്പനി പ്രവർത്തിച്ചിരുന്നു).
മിൻകോവ്സ്കി കോണിംഗ്സ്ബർഗിലും ബോണിലും (1887-1894) കോണിംഗ്സ്ബർഗ് സുരീച്ച് (1896-1902), എന്നിവിടങ്ങളിലായി പഠനം തുടരുകയും ഒടുവിൽ 1902 മുതൽ പഠനത്തിനായി ഗോട്ടിൻങിൽ എത്തുകയും ചെയ്തു.1909-ൽ അദ്ദേഹത്തിന് അകാലമരണം സംഭവിക്കുകയും ചെയ്തു.1897-ൽ അഗസ്റ്റെ ആഡ്ലറെ വിവാഹം ചെയ്ത അദ്ദേഹം രണ്ടുപെൺമക്കളുടെ പിതാവാകുകയും ചെയ്തു. ഇലക്ട്രിക്കൽ എൻജിനീയറും കണ്ടുപിടിത്തക്കാരനുമായ റെയ്നോൾഡ് റുഡൻബർഗ് അദ്ദേഹത്തിന്റെ മരുമകനായിരുന്നു.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Relativity papers
- Minkowski, Hermann (1915) [1907]. Bibcode:1915AnP...352..927M. doi:10.1002/andp.19153521505. . Annalen der Physik. 352 (15): 927–938.
- Minkowski, Hermann (1908).
- English translation: "The Fundamental Equations for Electromagnetic Processes in Moving Bodies." In: The Principle of Relativity (1920), Calcutta: University Press, 1–69
. Nachrichten von der Gesellschaft der Wissenschaften zu Göttingen, Mathematisch-Physikalische Klasse: 53–111.
- Minkowski, Hermann (1909).
- Various English translations on Wikisource: "Space and Time"
. Jahresbericht der Deutschen Mathematiker-Vereinigung: 75–88.
- Blumenthal O (ed): Das Relativitätsprinzip, Leipzig 19l3, 1923 (Teubner),Engl tr (W Perrett & G B Jeffrey) The Principle of Relativity London 1923 (Methuen); reprinted New York 1952 (Dover) entitled H. A. Lorentz, Albert Einstein, Hermann Minkowski, and Hermann Weyl, The Principle of Relativity: A Collection of Original Memoirs.
- Diophantine approximations
- Minkowski, Hermann (1907). Diophantische Approximationen: Eine Einführung in die Zahlentheorie. Leipzig-Berlin: R. G. Teubner. Retrieved 28 ഫെബ്രുവരി 2016.[14]
- Mathematical papers (posthumous)
- Minkowski, Hermann (1910). "Geometrie der Zahlen". Leipzig-Berlin: R. G. Teubner. MR 0249269. Retrieved 28 ഫെബ്രുവരി 2016.
{{cite journal}}
: Cite journal requires|journal=
(help)[15] - Minkowski, Hermann (1911). Gesammelte Abhandlungen 2 vols. Leipzig-Berlin: R. G. Teubner. Retrieved 28 ഫെബ്രുവരി 2016.[16] Reprinted in one volume New York, Chelsea 1967
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ А. И. Хаеш «Коробочное делопроизводство как источник сведений о жизни еврейских обществ и их персональном составе»: 1873 г. «...купец Левин Минковский подарил молитвенному обществу при Ковенском казённом еврейском училище начатую им... постройкой молитвенную школу вместе с плацем, с тем, чтобы общество это озаботилась окончанием таковой постройки. Общество, располагая средствами добровольных пожертвований, возвело уже это здание под крышу, но затем средства сии истощились...»
- ↑ "Kaunas: dates and facts. Electronic directory".
- ↑ "Box-Tax Paperwork Records". Archived from the original on January 8, 2015. "Kovno. In 1873 the merchant kupez, Levin Minkovsky, gave (as a gift) to the prayer association of the Kovno state Jewish school a lot with an ongoing construction of a prayer school that (the construction) he had started so that the association would take care of completing the construction. The association, having some funds from voluntary contributions, had built the structure up to the roof, but then, ran out of money"
- ↑ "Minkowski biography".
- ↑ Oskar Minkowski (1858–1931). The Jewish genealogy site JewishGen.org (Lithuania database, registration required) contains the birth record in the Kovno rabbinical books of Hermann's younger brother Tuvia in 1868 to Boruch Yakovlevich Minkovsky and his wife Rakhil Isaakovna Taubman.
- ↑ Gregersen, Erik, ed. (2010). The Britannica Guide to Relativity and Quantum Mechanics (1st ed.). New York, N.Y.: Britannica Educational Pub. Association with Rosen Educational Services. p. 201. ISBN 978-1-61530-383-0.
- ↑ Bracher, Katherine; et al., eds. (2007). Biographical Encyclopedia of Astronomers (Online ed.). New York, NY: Springer. p. 787. ISBN 978-0-387-30400-7.
- ↑ Hayles, N. Katherine (1984). The Cosmic Web: Scientific Field Models and Literary Strategies in the Twentieth Century. Cornell University Press. p. 46. ISBN 0-8014-1742-2.
- ↑ Falconer, K. J. (2013). Fractals: A Very Short Introduction. Oxford University Press. p. 119. ISBN 0-19-967598-8.
- ↑ Bardon, Adrian (2013). A Brief History of the Philosophy of Time. Oxford University Press. p. 68. ISBN 978-0-19-930108-9.
- ↑ Safra, Jacob E.; Yeshua, Ilan (2003). Encyclopædia Britannica (New ed.). Chicago, Ill.: Encyclopædia Britannica. p. 665. ISBN 0-85229-961-3.
- ↑ Encyclopedia of Earth and Physical Sciences. New York: Marshall Cavendish. 1998. p. 1203. ISBN 9780761405511.
- ↑ "Hormones.gr".
- ↑ Dickson, L. E. (1909). "Review: Diophantische Approximationen. Eine Einführung in die Zahlentheorie von Hermann Minkowski" (PDF). Bull. Amer. Math. Soc. 15 (5): 251–252. doi:10.1090/s0002-9904-1909-01753-7.
- ↑ Dickson, L. E. (1914). "Review: Geometrie der Zahlen von Hermann Minkowski". Bull. Amer. Math. Soc. 21 (3): 131–132. doi:10.1090/s0002-9904-1914-02597-2.
- ↑ Wilson, E. B. (1915). "Review: Gesammelte Abhandlungen von Hermann Minkowski". Bull. Amer. Math. Soc. 21 (8): 409–412. doi:10.1090/s0002-9904-1915-02658-3.
പുറം കണ്ണികൾ
[തിരുത്തുക]- Quotations related to ഹെർമൻ മിൻകൗസ്ക്കി at Wikiquote
- ഹെർമൻ മിൻകൗസ്ക്കി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഹെർമൻ മിൻകൗസ്ക്കി at the Mathematics Genealogy Project.