ഹെൻറി ഷാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെൻറി ഷാരിയർ
ഹെൻറി ഷാരിയർ.jpg
ജനനം
ഹെന്രി ഷാരിയർ

(1906-11-16)16 നവംബർ 1906
മരണം29 ജൂലൈ 1973(1973-07-29) (പ്രായം 66)
മാഡ്രിഡ്, സ്പെയിൻ
മരണകാരണം
Throat cancer
ദേശീയതFrench France
later Venezuelan വെനിസ്വേല
മറ്റ് പേരുകൾPapillon
തൊഴിൽMemoirist
അറിയപ്പെടുന്നത്Papillon

ഒരു കൊലപാതകക്കേസിൽ കുറ്റാരോപിതനായിരുന്നു ഹെന്രി ഷാരിയർ (16 നവംബർ 1906 - 29 ജൂലൈ 1973).പാപ്പിയോൺ എന്ന പുസ്തകത്തിന്റെ രചയിതാവാണിദ്ദേഹം. ഹെന്രിയുടെ ആത്മകഥയാണ് പാപ്പിയോൺ. നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി അയാളെ ജീവപര്യന്തം(മരണം വരെ) തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു. അവിടെയിരുന്ന രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും പിടിക്കപ്പെടുന്നതുമാണ് പാപ്പിയോൺ എന്ന പുസ്തകം പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ഹെൻറി_ഷാരിയർ&oldid=1767044" എന്ന താളിൽനിന്ന് ശേഖരിച്ചത്