ഹെലെൻ ഹെറോൺ ടാഫ്റ്റ്
ദൃശ്യരൂപം
ഹെലെൻ ഹെറോൺ ടാഫ്‍റ്റ് | |
|---|---|
| First Lady of the United States | |
| In role March 4, 1909 – March 4, 1913 | |
| രാഷ്ട്രപതി | William Taft |
| മുൻഗാമി | Edith Roosevelt |
| പിൻഗാമി | Ellen Wilson |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Helen Louise Herron ജൂൺ 2, 1861 Cincinnati, Ohio, U.S. |
| മരണം | മേയ് 22, 1943 (81 വയസ്സ്) Washington, D.C., U.S. |
| പങ്കാളി | William Taft (1886–1930) |
| കുട്ടികൾ | Robert Helen Charles |
| അൽമ മേറ്റർ | University of Cincinnati |
| ഒപ്പ് | |
ഹെലെൻ ലൂയിസ് ഹെറോൺ ടാഫ്റ്റ് (ജീവിതകാലം: ജൂൺ 2, 1861 – മെയ് 22, 1943) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വില്ല്യം ഹോവാർഡ് ടാഫ്റ്റിൻറെ ഭാര്യയും 1909 മുതൽ 1913 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഒഹിയോയിലെ സിൻസിന്നാറ്റിയിൽ ജനിച്ച നെല്ലി, ജഡ്ജ് ജോൺ വില്യംസൺ ഹെറോണിൻറെ (1827 – 1912) 11 കുട്ടികളിൽ നാലാമത്തെയാളായിരുന്നു. വിദ്യാഭ്യാസകാലത്ത് ജോൺ വില്ല്യംസിൻറെ സഹപാഠിയായിരുന്നു ബെഞ്ചമിൻ ഹാരിസൺ.