ഹെലെന, മൊണ്ടാന
ഹെലെന, മൊണ്ടാന | ||||||||
|---|---|---|---|---|---|---|---|---|
| ||||||||
| ||||||||
| Nickname(s): Queen City of the Rockies, The Capital City | ||||||||
Location in Lewis and Clark County, Montana | ||||||||
| Country | United States | |||||||
| State | Montana | |||||||
| County | Lewis and Clark | |||||||
| Founded | October 30, 1864 | |||||||
| സർക്കാർ | ||||||||
| • Mayor | James E. Smith | |||||||
| വിസ്തീർണ്ണം | ||||||||
| 16.39 ച മൈ (42.45 ച.കി.മീ.) | ||||||||
| • ഭൂമി | 16.35 ച മൈ (42.35 ച.കി.മീ.) | |||||||
| • ജലം | 0.04 ച മൈ (0.10 ച.കി.മീ.) | |||||||
| ഉയരം | 3,875 (Helena Regional Airport) അടി (1,181 മീ) | |||||||
| ജനസംഖ്യ | ||||||||
| 28,190 | ||||||||
| 30,581 | ||||||||
| • ജനസാന്ദ്രത | 1,724.2/ച മൈ (665.7/ച.കി.മീ.) | |||||||
| • മെട്രോപ്രദേശം | 77,414 | |||||||
| സമയമേഖല | UTC-7 (Mountain) | |||||||
| • Summer (DST) | UTC-6 (Mountain) | |||||||
| ZIP code | 59601-02, 59626; 59604, 59620, 59624 (P.O. Boxes); 59623, 59625 (organisations) | |||||||
| ഏരിയ കോഡ് | 406 | |||||||
| FIPS code | 30-35600 | |||||||
| GNIS feature ID | 0802116 | |||||||
| വെബ്സൈറ്റ് | City of Helena, Montana | |||||||
ഹെലെന /ˈhɛlᵻnə/ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാനയുടെ തലസ്ഥാനവും ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയുടെ.[4] കൌണ്ടിസീറ്റുമാണ്. മൊണ്ടാന ഗോൾഡ് റഷിൻറ കാലത്ത് ഖനിജാന്വേഷകരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു 1864 ൽ ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്. 3.6 ബില്ല്യൺ ഡോളറിനു മുകളിലുള്ള സ്വർണ്ണം ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൻറ മദ്ധ്യത്തിൽ ധനസമൃദ്ധമായ ഒരു അമേരിക്കൻ പട്ടണമായിരുന്നു ഇത്.
2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 28,190[5] ആണ്. ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയിലെ മൊത്തം ജനസംഖ്യ 63,395.[6] ആയിട്ടുവരും. ഹെലെന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രമുഖ പട്ടണമാണ് ഇത്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ജെഫേർസൺ കൌണ്ടിയും ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടി മുഴുവനായും ഉൾപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കെടുപ്പു പ്രകാരം 77,414 ആണ്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Gazetteer filesഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;FactFinderഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved July 14, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ [1] Archived ജൂലൈ 17, 2011 at the Wayback Machine
- ↑ "Lewis and Clark County QuickFacts from the US Census Bureau". Quickfacts.census.gov. Archived from the original on 2011-07-13. Retrieved 2012-08-13.