ഹെറേറോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Herero
Otjiherero
ഉത്ഭവിച്ച ദേശംNamibia, Botswana, Angola
ഭൂപ്രദേശംKunene, Omaheke Region and Otjozondjupa Region in Namibia; Ghanzi in Botswana; Namibe, Huíla and Cunene in Angola
സംസാരിക്കുന്ന നരവംശംHerero, Himba, Mbanderu, Tjimba, Kwisi, Twa
മാതൃഭാഷയായി സംസാരിക്കുന്നവർ
2,40,000 incl. Hakaona, ca. 270,000 incl. Zemba (2006)[1]
ഭാഷാഭേദങ്ങൾ
ഭാഷാ കോഡുകൾ
ISO 639-1hz
ISO 639-2her
ISO 639-3her
ഗ്ലോട്ടോലോഗ്here1253[2]
R.30 (R31,311,312); R.101 (Kuvale)[3]
Distribution of Otjiherero in Namibia.png
The disparate distribution of the Herero language in Namibia, showing the concentration of Herero speakers on the Kalahari boundary in the east, as well as the outlying Herero-speaking Himba people of the Kaokoveld in the far north-west.
Herero
PersonOmuherero
PeopleOvaherero
LanguageOtjiherero

ഹെറേറോ ഭാഷ (Helelo, Otjiherero) ബാണ്ഡു ഉപകുടുംബത്തിലെ നൈജർ-കോംഗോ ഗണത്തിൽപ്പെട്ട ആഫ്രിക്കൻ ഭാഷ. നമീബിയായിലെ ഹെറേറോ, എംബന്ദേരു എന്നി വംശങ്ങളുപയോഗിക്കുന്ന ഭാഷ. (206,000പേർ ഇതു സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു.) ബോട്സ്വാനയിലും അംഗോലയിലും കുറച്ചുപേർ ഇതു സംസാരിച്ചുവരുന്നു.

അവലംബം[തിരുത്തുക]

  1. Herero at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Herero". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Jouni Filip Maho, 2009. New Updated Guthrie List Online
"https://ml.wikipedia.org/w/index.php?title=ഹെറേറോ_ഭാഷ&oldid=2337567" എന്ന താളിൽനിന്ന് ശേഖരിച്ചത്