ഹെയ്ൻറിക് സിമ്മർ
ദൃശ്യരൂപം
ഹെയ്ൻറിക് സിമ്മർ | |
---|---|
ജനനം | 6 ഡിസംബർ 1890 |
മരണം | 20 മാർച്ച് 1943 (52 വയസ്സ്) ന്യൂ റോഷൽ, ന്യൂയോർക്ക്, യു.എസ്.എ. |
തൊഴിൽ | Academic, Indologist, Historian of South Asian art |
പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്ത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]
സംഭാവനകൾ
[തിരുത്തുക]പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]
അവലംബം
[തിരുത്തുക]- ↑ Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
- ↑ India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
- ↑ "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
- ↑ https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Case, Margaret H. (1994). Heinrich Zimmer: coming into his own. Princeton University Press. ISBN 0-691-03337-4.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with PortugalA identifiers
- Articles with ULAN identifiers
- 1890-കളിൽ ജനിച്ചവർ
- ഡിസംബർ 6-ന് ജനിച്ചവർ
- 1943-ൽ മരിച്ചവർ
- മാർച്ച് 20-ന് മരിച്ചവർ
- ജർമൻ സാഹിത്യകാരന്മാർ
- ജർമ്മൻ ആർട്ട് ചരിത്രകാരന്മാർ