ഹൂനാ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hoonah
Aerial photo of Hoonah, Alaska
Aerial photo of Hoonah, Alaska
CountryUnited States
StateAlaska
Census AreaHoonah-Angoon
IncorporatedJune 8, 1946[1]
Government
 • MayorKenneth Skaflestad[2]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ8.7 ച മൈ (22.5 കി.മീ.2)
 • ഭൂമി6.6 ച മൈ (17.1 കി.മീ.2)
 • ജലം2.1 ച മൈ (5.4 കി.മീ.2)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 (2000)
 • ആകെ860
 • ജനസാന്ദ്രത130.2/ച മൈ (50.3/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99829
Area code907
FIPS code02-33360
GNIS feature ID1403488
വെബ്സൈറ്റ്http://www.cityofhoonah.org/

ഹൂനാ (Xunaa in Tlingit) ചിച്ചാഗോഫ് ദ്വീപിലുള്ള പ്രധാനമായും ട്ലിൻഗിറ്റ് സമൂഹം വസിക്കുന്ന ഒരു പട്ടണമാണ്. അലാസ്ക പാൻഹാൻഡിൽ ഭാഗത്തു തെക്കുകിഴക്കായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. അലാസ്കയുടെ തലസ്ഥാനമായ ജുന്യൂ പട്ടണത്തന് 30 മൈൽ പടിഞ്ഞാറ് അലാസ്കൻ ഇൻസൈഡ് പാസേജിന് വിലങ്ങനെയാണ് പട്ടണത്തിൻറെ സ്ഥാനം. ചിച്ചാഗോഫ് ദ്വീപിലെ ഒരേയൊരു ഫസ്റ്റ് ക്ലാസ് പട്ടണമാണ് ഹൂനാ. ചിച്ചാഗോഫ്. യു.എസിലെ അഞ്ചാമത്തെ വലിയ ദ്വീപാണ്. 2000 ലെ കനേഷുമാരി കണക്കിൽ പട്ടണത്തിലെ ജനസംഖ്യ 860 ആയിരുന്നു. വേനൽക്കാലത്ത് മീൻ പിടുത്തത്തിനും ബോട്ടിംഗിനും വേട്ടയാടലിനുമായിട്ടൊക്കെ ആളുകൾ എത്തുന്നതിനാൽ ഈ സംഖ്യ 1,300 ആയി വർദ്ധിക്കാറുണ്ട്.

അലാസ്ക[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 66.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 72.
"https://ml.wikipedia.org/w/index.php?title=ഹൂനാ,_അലാസ്ക&oldid=2726125" എന്ന താളിൽനിന്ന് ശേഖരിച്ചത്