ഹാപ്പി റോക്ക്ഫെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Happy Rockefeller


പദവിയിൽ
December 19, 1974 – January 20, 1977
പ്രസിഡണ്ട് Gerald Ford
മുൻ‌ഗാമി Betty Ford (Aug. 1974)
പിൻ‌ഗാമി Joan Mondale

First Lady of New York
പദവിയിൽ
May 4, 1963 – December 18, 1973
ഗവർണർ Nelson Rockefeller
മുൻ‌ഗാമി Mary Rockefeller
പിൻ‌ഗാമി Katherine Wilson
ജനനം(1926-06-09)ജൂൺ 9, 1926
Bryn Mawr, Pennsylvania, U.S.
മരണംമേയ് 19, 2015(2015-05-19) (aged 88)
Pocantico Hills, New York, U.S.
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ)James Murphy (1945–1963)
Nelson Rockefeller (1963–1979)
കുട്ടി(കൾ)James (with Murphy)
Margretta (with Murphy)
Carol (with Murphy)
Malinda (with Murphy)
Mark (with Rockefeller)
Nelson (with Rockefeller)

മാർഗരറ്റ ലാർജ് ഫിറ്റ്ലർ മർഫി "ഹാപ്പി" റോക്ക്ഫെല്ലർ (ജീവിതകാലം: ജൂൺ 9, 1926 – മെയ് 19, 2015) അമേരിക്കൻ ഐക്യനാടുകളുടെ 41 ആമത്തെ വൈസ് പ്രസിഡൻറും ന്യൂയോർക്കിൻറെ 49 ആമത്തെ ഗവർണറുമായിരുന്ന നെൽസൺ ആൽഡ്രിച്ച് റോക്ക്ഫെല്ലറുടെ (1908 – 1979) പത്നിയും അതലുപരി ഒരു മനുഷ്യസ്നേഹിയുമായിരുന്നു. വിവാഹത്തിനുശേഷമുള്ള കാലത്ത് റോക്ക്ഫെല്ലർ ന്യൂയോർക്ക് ഗവർണറായിരുന്ന കാലത്ത് 1963 മുതൽ 1973 ൽ അദ്ദേഹത്തിൻറെ കാലാവധി തീരുന്നതുവരെ ന്യൂയോർക്കിൻറെ പ്രഥമവനിതയായിരുന്നു. 1974 ഡിസംബർ 19 ന് റോക്ക്ഫെല്ലർ വൈസ് പ്രസിഡൻറായി ചുമതലയേറ്റപ്പോൾ ഐക്യനാടുകളുടെ സെക്കൻറ് ലേഡിയായിത്തീർന്നു. 

"https://ml.wikipedia.org/w/index.php?title=ഹാപ്പി_റോക്ക്ഫെല്ലർ&oldid=2657854" എന്ന താളിൽനിന്ന് ശേഖരിച്ചത്